Webdunia - Bharat's app for daily news and videos

Install App

കൗമാരക്കാരിയായ മകളുടെ മുന്നില്‍ വെച്ച് അച്ഛന്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു

സ്വന്തം മകളെ കളിക്കാന്‍ വിട്ടു; അയല്‍‌വാസിയായ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു, ഇതിനൊക്കെ സാക്ഷിയായത് ആ ഒരാള്‍

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (17:20 IST)
കൌമാരക്കാരിയായ സ്വന്തം മകളുടെ കണ്‍‌മുന്നില്‍ വെച്ച് അയല്‍‌വാസിയായ എട്ടുവയസുകാരിയെ അച്ഛന്‍   ബലാത്സംഗം ചെയ്തു. ശനിയാഴ്ച വൈകിട്ട് സെന്‍‌ട്രല്‍ ഡല്‍ഹിയിലെ കമല മാര്‍ക്കറ്റിലെ പാര്‍ക്കിലാണ് ഈ സംഭവം നടന്നത്. അച്ഛന്‍ ഇങ്ങനെ ഒരു ക്രൂരത ചെയുമ്പോള്‍ സ്വന്തം മകള്‍ അടുത്ത് കളിച്ച് കൊണ്ട് ഇരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 
ഭാര്യ മരിച്ചുപോയ ഇയാള്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കമല മാര്‍ക്കറ്റിനടുത്ത് താമസിക്കുകയായിരുന്നു. സ്വന്തം മകളെ കളിക്കാന്‍ വിട്ട ശേഷം അയല്‍‌വാസിയായ എട്ടുവയസുകാരിയെ പ്രലോഭിപ്പിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് കുട്ടി കരഞ്ഞതോടെയാണ് മകള്‍ ഇത് കണ്ടെതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം വീട്ടില്‍ കരഞ്ഞുകൊണ്ട് വന്ന കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്കറ്റില്‍ കിടന്നത് എംഡിഎംഎ അല്ല കല്‍ക്കണ്ടമാണെന്ന് പറഞ്ഞിട്ടും പോലീസ് വിശ്വസിച്ചില്ല; ബിജുവും മണികണ്ഠനും ജയിലില്‍ കിടന്നത് അഞ്ച് മാസം

P.V.Anvar: കോണ്‍ഗ്രസിനു മുന്നില്‍ അടിയറവു പറഞ്ഞ് അന്‍വര്‍; ആര്യാടന്‍ ഷൗക്കത്തിനായി വോട്ട് ചോദിക്കും

Kerala Weather: ഇപ്പോ പെയ്യുന്നത് വെറും സാംപിള്‍ ! കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ; റെഡ് അലര്‍ട്ട് തുടരുന്നു

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

അടുത്ത ലേഖനം
Show comments