Webdunia - Bharat's app for daily news and videos

Install App

ജിതന്‍ റാം മാഞ്ചിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. വാഹനവ്യൂഹത്തിന് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിയുകയും തീയിടുകയുമായിരുന്നു. പൊലീസുകാരുടെ രണ്ട് ബൈക്കുകളും കത്തിച്ചു. എന്നാല്‍ സംഭവത്തില്‍ മാഞ്ചിയ്ക്ക് പരുക്കുകളില്ലെന്നാണ് റ

Webdunia
വ്യാഴം, 26 മെയ് 2016 (18:28 IST)
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം.  വാഹനവ്യൂഹത്തിന് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിയുകയും തീയിടുകയുമായിരുന്നു. പൊലീസുകാരുടെ രണ്ട് ബൈക്കുകളും കത്തിച്ചു. എന്നാല്‍ സംഭവത്തില്‍ മാഞ്ചിയ്ക്ക് പരുക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം നടന്നത്.
 
കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രദേശത്ത് രണ്ടു പേര്‍ മരിച്ചിരുന്നു.  സംഭവസ്ഥലം സന്ദര്‍ശിച്ച് മടങ്ങവേയാണ് ആക്രമണം നടന്നത്. 
 
പ്രതിഷേധക്കാരെ തുരത്താന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

'പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയും'; സിന്ധൂ നദീജല കരാര്‍ ഒരിക്കലും ഇന്ത്യ പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

അടുത്ത ലേഖനം
Show comments