Webdunia - Bharat's app for daily news and videos

Install App

ട്രംപിന് ഇന്ത്യയില്‍ രക്ഷയില്ല; ട്രംപ് എന്ന് പേരിട്ട നായയെ അജ്ഞാതര്‍ ചെയ്തത് ഇങ്ങനെ

ട്രംപ് എന്നാണോ പേര്; എന്നാല്‍ ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ല...

Webdunia
വ്യാഴം, 25 മെയ് 2017 (12:07 IST)
ട്രംപ് എന്ന് പേരിട്ടാല്‍ ഇന്ത്യല്‍ ജീവിക്കാന്‍ കഴിയില്ല. അതിന് ഒരു ഉദാഹരമാണ്  ഉത്തര ഡല്‍ഹിയിലെ റൂപ് നഗര്‍ സ്വദേശിയുടെ വളര്‍ത്തുനായ ആയ 'ട്രംപി'നെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് 6.30 ഓടെ വീട്ടിലെ സുരക്ഷാ ഗാര്‍ഡിനൊപ്പം നടക്കാന്‍ പോകവേയാണ് ഒന്‍പതു വയസ്സുകാരനായ ട്രംപിനെ തട്ടിക്കൊണ്ടുപോയത്.
 
മഹേന്ദ്ര നാഥ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ട്രംപ് വളര്‍ന്നത്. വൈകിട്ട് 6.30 ഓടെവീട്ടിലെ സുരക്ഷാ ഗാര്‍ഡിനൊപ്പം നടക്കാന്‍ കൊണ്ടുപോകാന്‍ സെക്യൂരിറ്റി ഓംവീറിനോട് ആവശ്യപ്പെട്ടത്. നടന്നുപോകുമ്പോള്‍ കാറിലെത്തിയ രണ്ടു പേര്‍ ട്രംപിനെ തന്റെ പക്കല്‍ നിന്നും തട്ടിപ്പറിച്ചുകൊണ്ടു പോകുകയായിരുന്നു. 
 
ഇവരുടെ കാറിന് പിന്നാലെ ഓടിയെത്താന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും ഓംവീര്‍ പൊലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്തു. ട്രംപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓംവീറിനും പരുക്കേറ്റിട്ടുണ്ട്. അതേസമയം, തന്റെ ട്രംപിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഉടമ 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments