Webdunia - Bharat's app for daily news and videos

Install App

തന്റെ പേര് ഉപയോഗിച്ച് മദ്യക്കച്ചവടം; റെസ്‌റ്റോറന്റിനെതിരെ പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം

തന്റെ പേര് ഉപയോഗിച്ച് മദ്യക്കച്ചവടം; റെസ്‌റ്റോറന്റിനെതിരെ പരാതിയുമായി ഗംഭീര്‍

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (11:03 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഹൈക്കോടതിയിലേക്ക്. തന്റെ പേര് അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗംഭീര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. റെസ്‌റ്റോ വാര്‍ റെസ്‌റ്റോറന്റ് എന്ന ശൃംഖല അനധികൃതമായി തന്റെ പേര് റെസ്‌റ്റോറന്റ് ടാഗ് ലൈനായി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
 
തന്റെ പേര് മദ്യ വില്‍പ്പനയ്ക്ക് ഉപയോഗിക്കുകയാണെന്നും അതിലൂടെ  യുവാക്കളെ മദ്യത്തിലേക്ക് ആകര്‍ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉടമയുടെ പേര് ഗൌതം ഗംഭീര്‍ എന്നാണ് ഇരുവരുടെ വാദം. റസ്‌റ്റോറന്റ ഉടമയുടെ പേരാണ് ടാഗ് ലൈനായി ഉപയോഗിച്ചതെന്നുമായിരുന്നു റെസ്‌റ്റോറന്റ് അധികൃതര്‍ പറയുന്നത്. താന്‍ ലോകം അറിയപ്പെടുന്ന കളിക്കാരനാണെന്നും ഇത് തന്റെ സല്‍പ്പേരിന് കോട്ടം വരുമെന്നും താരം ചൂണ്ടിക്കാണിച്ചു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments