Webdunia - Bharat's app for daily news and videos

Install App

ദളിതരും കര്‍ഷകരും പന്നികള്‍ക്കു സമന്മാരാണെന്ന വിവാദ പരാമര്‍ശം: ബി ജെ പി എംഎല്‍എയ്‌ക്കെതിരെ കേസ്

ദളിതരെ പന്നികളോടുപമിച്ച് വിവാദ പരാമര്‍ശം നടത്തിയ ബി ജെ പി എംഎല്‍എ രവീന്ദ്ര ചവാനെതിരെ പട്ടിക ജാതി കമ്മീഷന്‍ കേസെടുത്തു

Webdunia
ബുധന്‍, 22 ജൂണ്‍ 2016 (17:27 IST)
ദളിതരെ പന്നികളോടുപമിച്ച് വിവാദ പരാമര്‍ശം നടത്തിയ ബി ജെ പി എംഎല്‍എ രവീന്ദ്ര ചവാനെതിരെ പട്ടിക ജാതി കമ്മീഷന്‍ കേസെടുത്തു. ദളിതരും കര്‍ഷകരും പന്നികള്‍ക്കു സമന്മാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദമായ പരാമര്‍ശം.
 
മഹാരാഷ്ട്ര താനെയിലെ ധോബിവാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രവീന്ദ്ര ചവാന്‍. പരാമര്‍ശവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്നാരോപിച്ച് മേഖല പൊലീസിനോട് പട്ടിക ജാതി കമ്മീഷന്‍ വിശദീകരണമാരാഞ്ഞ് നോട്ടീസ് അയക്കുകയും ചെയ്തു.
 
പന്നിക്കുട്ടികളെ അഴുക്കുചാലില്‍ നിന്നും എബ്രാഹം ലിങ്കണ്‍ രക്ഷപ്പെടുത്തിയതു പോലെയാണ് നരേന്ദ്രമോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ദളിത ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ബിജെപി എംഎല്‍എ നടത്തിയ പരാമര്‍ശം
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments