Webdunia - Bharat's app for daily news and videos

Install App

നുണപരിശോധനയ്ക്ക് വിധേയനാക്കണം; സൂരജ് സിബിഐക്ക് അപേക്ഷ നല്കി

Webdunia
ചൊവ്വ, 9 ജൂണ്‍ 2015 (12:03 IST)
കളമശ്ശേരി ഭൂമി തട്ടിപ്പുകേസില്‍ തന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജ് സി ബി ഐയ്ക്ക് അപേക്ഷ നല്കി. ഇന്നു രാവിലെ കൊച്ചിയിലെ സി ബി ഐ ഓഫീസില്‍ നേരിട്ടെത്തിയാണ് അപേക്ഷ സമര്‍പ്പിച്ചത്.
 
നേരത്തെ, നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട്  എറണാകുളം സി ജെ എം കോടതിയില്‍ സൂരജ് അപേക്ഷ നല്കിയിരുന്നു. എന്നാല്‍, ഈ അപേക്ഷ സി ജെ എം കോടതി തിങ്കളാഴ്ച തള്ളിയിരുന്നു.
 
നുണപരിശോധന വേണോ എന്നത് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നും സി ബി ഐക്കാണ് അപേക്ഷ നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നുണപരിശോധന ആ‍വശ്യപ്പെട്ട് സൂരജ് സി ബി ഐക്ക് നേരിട്ടു അപേക്ഷ നല്‍കിയത്.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments