Webdunia - Bharat's app for daily news and videos

Install App

ന്യൂജെന്‍ സന്യാസിയെ അനുയായികള്‍ കൈവിടുന്നു: ഗുര്‍മീതിന്റെ ചിത്രങ്ങള്‍ കണ്ട് കിട്ടിയത് അഴുക്കുചാലില്‍ !

ന്യൂജെന്‍ സന്യാസിയെ അനുയായികള്‍ കൈവിടുന്നു !

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (12:02 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെതിരെ അനുയായികളും തിരിയുന്നതായി റിപ്പോര്‍ട്ട്. ആള്‍ദൈവത്തിനുവേണ്ടി പതിനായിരങ്ങള്‍ തെരുവിലിറങ്ങി കലാപമുണ്ടാക്കുമ്പോള്‍ സ്വന്തം ദേശത്തെ അനുയായികളാണ് റാം റഹീമിനെതിരെ പ്രതിഷേധസ്വരം ഉയര്‍ത്തുന്നത്.
 
ഗംഗാനഗറിലെ ഒരു അഴുക്കുചാലില്‍ കഴിഞ്ഞ ദിവസം കണ്ട കാഴ്ച ഞെട്ടിക്കുന്നതാണെന്ന് ചീഫ് സാനിറ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നു. റാം റഹീമിന്റെ നൂറുകണക്കിന് ഫോട്ടോകളും പോസ്റ്ററുകളുമാണ് അഴുക്കുചാലില്‍നിന്നും കണ്ടെത്തിയത്. ഓടയില്‍ നിന്ന് വെള്ളം പോകാത്തതിനെ തുടര്‍ന്ന് വൃത്തിയാക്കുമ്പോഴാണ് ചിത്രങ്ങള്‍ കണ്ടെടുത്തത്. 
 
ആള്‍ദൈവം ജയിലിലായതും കലാപമുണ്ടാക്കിയതുമൊക്കെ ആരാധകരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് വിവരം. ആള്‍ദൈവത്തിനുവേണ്ടി കൊല്ലാന്‍പോലും മടിക്കാതെ ഒരുസംഘം തെരുവിലിറങ്ങുമ്പോഴാണ് ഗുര്‍മീതിനെതിരെ പ്രതിഷേധവുമായി സ്വന്തം ദേശത്തെ അനുയായികള്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീ ലീഗ് നേതാവ് എം കെ മുനീർ ഐസിയുവിൽ തുടരുന്നു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ശ്രീകോവില്‍ തുറന്ന് വിഗ്രഹങ്ങളിലെ സ്വര്‍ണ മാല മോഷ്ടിച്ചു; തൃശൂരില്‍ മുന്‍ പൂജാരി അറസ്റ്റില്‍

കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ, കേരളത്തെ ഭീതിയിലാഴ്ത്തി അമീബിക് മസ്തിഷ്കജ്വരം

പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

അടുത്ത ലേഖനം
Show comments