Webdunia - Bharat's app for daily news and videos

Install App

ഫെയ്‌സ്ബുക്കില്‍ ആത്മഹത്യകുറിപ്പ് പോസ്റ്റ് ചെയ്ത് സിനിമ നിര്‍മ്മാതാവ് ജീവനൊടുക്കി

ഫെയ്‌സ്ബുക്കില്‍ ആത്മഹത്യകുറിപ്പ് പോസ്റ്റ് ചെയ്ത് സിനിമ നിര്‍മ്മാതാവ് ജീവനൊടുക്കി; പോസ്റ്റില്‍ പറഞ്ഞകാര്യങ്ങള്‍ ഇങ്ങനെ...

Webdunia
തിങ്കള്‍, 15 മെയ് 2017 (12:52 IST)
ഫെയ്‌സ്ബുക്കില്‍ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തശേഷം സിനിമാ നിര്‍മ്മാതാവ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി. നിര്‍മ്മാതാവ് അതുല്‍ ബി തപ്കിറിനെയാണ് ഞായറാഴ്ച രാവിലെ പൂണെയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറത്തി നിര്‍മ്മാതാവായ അതുല്‍ സിനിമാ നിര്‍മ്മാണത്തിലുണ്ടായ നഷ്ടവും കുടുംബപ്രശ്നങ്ങളുമാണ് ജീവനൊടുക്കലിന് കാരണമെന്ന് ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.
 
പോസ്റ്റ്നെ തുടര്‍ന്ന അന്വേഷിച്ചെത്തിയ പൊലീസ് ഹോട്ടല്‍ മുറിയുടെ പൂട്ട് തല്ലിത്തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. ഏകദേശം 11;30തോടെയായാണ് ആത്മഹത്യ നടന്നതെന്ന് പൊലീസ്  പറയുന്നു. അവസാന സിനിമയിലുണ്ടായ  സാമ്പത്തീക നഷ്ടം ഇദ്ദേഹത്തെ കാര്യമായി വലച്ചിരുന്നു. കൂടതെ അതുലിന്റെ ഭാര്യ പ്രിയങ്ക നിരന്തരം കുറ്റപ്പെടുത്തിയതായും ആറു മാസത്തിനു മുമ്പ് ഭാര്യ തന്നെ വീട്ടില്‍നിന്നു പുറത്താക്കിയതായും മക്കളെ തന്നില്‍ നിന്നും അകറ്റിയതായും ഇദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments