Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം: ജവാന്റെ വീട്ടില്‍ എസിയും സോഫയും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി - ശേഷം സംഭവിച്ചത് ഇങ്ങനെ

വീരമൃത്യു വരിച്ച ജവാന്റെ വീട്ടില്‍ യോഗിയ്ക്കായി വിഐപി സൗകര്യങ്ങള്‍

Webdunia
തിങ്കള്‍, 15 മെയ് 2017 (09:56 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും വിവാദത്തില്‍. പാകിസ്താന്‍ വധിച്ച് മൃതദേഹം വികൃതമാക്കിയ ബിഎസ് ജവാന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജവാന്റെ വീട്ടില്‍ വി ഐ പി സൗകര്യങ്ങള്‍ ഒരുക്കിയത് വിവാദത്തിലേക്ക്. 
 
പാകിസ്താന്‍ വധിച്ച് മൃതദേഹം വികൃതമാക്കിയ ബിഎസ് ജവാന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ യോഗിയ്ക്ക് ജവാന്റെ വീട്ടില്‍ എ സി, സോഫ, കര്‍ട്ടന്‍, കസേര, കാര്‍പെറ്റ് തുടങ്ങിയവ എത്തിക്കുകയും മുഖ്യമന്ത്രി  തിരിച്ചുപോയതിന് പിന്നാലെ ഇവ തിരിച്ച്  കൊണ്ടുപോവുകയുമായിരുന്നു. 
 
ഈ കാര്യം വെളിപ്പെടുത്തിയത് സൈനീകന്റെ സഹോദരന്‍ ദയാശങ്കറാണ്. ഇത് തികച്ചു അപമാനകരമായെന്നും അദ്ദേഹം വ്യക്തമാക്കി. ജവാന്റെ വീട്ടില്‍ ഏതാണ്ട് 25 മിനിട്ട് സമയമാണ് മുഖ്യമന്ത്രി ചെലവഴിച്ചത്. നാല് ലക്ഷം രൂപയുടെ ചെക്കും കൈമാറിയിരുന്നു.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ തകര്‍ത്തത് അഞ്ച് ഭീകരരുടെ വീടുകള്‍

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് നാരായണന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments