മൂര്‍ച്ചയുള്ള ആണികള്‍ നിരത്തി കൈകള്‍ അമര്‍ത്തിക്കേറ്റി; അച്ഛന്‍ മകളെ ലൈംഗികമായി പീഢിപ്പിച്ചെന്ന് തെളിയിക്കാന്‍ ജ്യോതിഷി എന്ന പ്രാകൃത രീതി

മൂര്‍ച്ചയുള്ള ആണികള്‍ നിരത്തി കൈകള്‍ അമര്‍ത്തിക്കേറ്റി; ഈ രീതി പെണ്‍കുട്ടികള്‍ക്ക് സത്യം തെളിയിക്കാനുള്ള മാര്‍ഗം !

Webdunia
വെള്ളി, 9 ജൂണ്‍ 2017 (09:23 IST)
അച്ഛന്‍ മകളെ പീഡിപ്പിച്ചെന്ന സത്യം തെളിയിക്കാന്‍ പെണ്‍കുട്ടി നേരിടേണ്ടി വന്നത് വളരെ പ്രാകൃത പരീക്ഷണ രീതിയിലൂടെ. ബംഗളുരു നഗരത്തിന് സമീപം രാജഗോപാല്‍ നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്  സംഭവം നടന്നത്. സത്യം തെളിയിക്കാന്‍ ജ്യോതിഷി എന്ന പ്രാകൃത രീതിയാണ് പെണ്‍കുട്ടിനേരിട്ടത്.
 
ജ്യോതിഷിയുടെ സത്യം തെളിയിക്കല്‍ രീതി ഇപ്രകാരമായിരുന്നു. മൂര്‍ച്ചയുള്ള ആണികള്‍ നിരത്തി അതില്‍ പെണ്‍കുട്ടിയുടെ കൈകള്‍ അമര്‍ത്തിക്കേറ്റി. മൂര്‍ച്ചയുള്ള ആണിയില്‍ കൈകള്‍ കയറ്റിയാല്‍ രകതം വന്നാല്‍ പെണ്‍കുട്ടി കള്ളം പറയുകയാണത്രേ. രക്തം വന്നില്ലെങ്കില്‍ പീഢനം സത്യമാണ് എന്നായിരുന്നു ജ്യോതിഷിയുടെ വാദം.
 
എന്നാല്‍ പെണ്‍കുട്ടിക്കെതിരെ  ജ്യോതിഷിയുടെ പരീക്ഷണം വിവാദമാകുകയും ജ്യോതിഷിയെ ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ അച്ഛന്‍ രമേഷ്, കുട്ടിയുടെ അമ്മ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ കൊല്ലുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി ഒരു വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചു വരികയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കരച്ചില്‍ പുറത്തുനിന്ന് കേട്ടവരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments