Webdunia - Bharat's app for daily news and videos

Install App

മോദിയുടെ ആദ്യ ഇസ്രയേല്‍ സന്ദര്‍ശനം: ചൈനയും പാകിസ്ഥാനും ആശങ്കയില്‍

ചൈനയ്ക്കും പാകിസ്ഥാനും ഭീഷണയുണര്‍ത്തി മോദിയുടെ ആദ്യ ഇസ്രയേല്‍ സന്ദര്‍ശനം

Webdunia
ചൊവ്വ, 4 ജൂലൈ 2017 (09:37 IST)
പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. മോഡിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വികരിക്കും. ത്രിദിന ഇസ്രയേല്‍ സന്ദര്‍ശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. 
 
ഇന്ത്യാ ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മോദിയുടെ സന്ദര്‍ശനം. അതേസമയം മോദിയുമായുള്ള കൂടിക്കാഴ്ച നിര്‍ണായകമാകുമെന്ന് നെതന്യാഹു പറഞ്ഞു. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ ഏറ്റവും ആശങ്കയിലാക്കുന്നത് അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്താനുമാണ്. 
 
സാമ്പത്തികത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കിയാണ് മോദിയുടെ ഈ സന്ദര്‍ശനം. നിലവില്‍ 6500 കോടിയുടെ ആയുദ്ധ ങ്ങളാണ് ഇസ്രയേലിന്റെ പക്കല്‍ നിന്നും ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ആയുധവ്യാപരത്തെ കുറിച്ചാണ് കൂടുതല്‍ ചര്‍ച്ച ഉണ്ടാകുക.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; കാണാതായത് 107 ​ഗ്രാം സ്വർണം, അന്വേഷണം

അടുത്ത ലേഖനം
Show comments