Webdunia - Bharat's app for daily news and videos

Install App

യൂണിഫോമിലുള്ള വനിത പൊലീസിനെക്കൊണ്ട് മസ്സാജ് ചെയ്യിച്ച് പൊലീസുദ്യോഗസ്ഥന്‍ ; വീഡിയോ വൈറലാകുന്നു !

യൂണിഫോമിലുള്ള വനിത പൊലീസിനെക്കൊണ്ട് മസ്സാജ് ചെയ്യിച്ച് പൊലീസുദ്യോഗസ്ഥന്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (11:49 IST)
യൂണിഫോമിലുള്ള വനിത പൊലീസിനെ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥന്‍ മസ്സാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ലോകത്തെമൊത്തം ഞെട്ടിച്ച സംഭവം നടന്നത് തെലങ്കാനയിലാണ്. സംഭവമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
 
ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്റ്റേഷന്‍ എഎസ്ഐ ഹസ്സനാണ് വീഡിയോയില്‍ കുരുങ്ങിയ ഉദ്യോഗസ്ഥനെന്ന് തെലങ്കാന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്. ബനിയനിട്ടു കൊണ്ട് കമിഴ്ന്ന് കണ്ണുപൂട്ടി കിടക്കുന്ന പൊലീസുദ്യോഗസ്ഥനും മസ്സാജ് ചെയ്യുന്ന വനിത പൊലീസുമാണ് ദൃശ്യങ്ങളില്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

India - USA Trade: റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയ്ക്കില്ലാത്ത അധിക തീരുവ എന്തുകൊണ്ട് ഇന്ത്യയ്ക്ക് മുകളിൽ?, കാരണം വ്യക്തമാക്കി യു എസ് സ്റ്റേറ്റ് സെക്രട്ടറി

'12 മണിക്കൂര്‍ ബ്ലോക്കില്‍ കിടക്കാന്‍ എന്തിനാണ് 150 രൂപ?' ദേശീയപാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് കോടതി

വേടനെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതികൾ, മുഖ്യമന്ത്രിക്ക് 2 യുവതികൾ കൂടി പരാതി നൽകി

സംവിധായകന്‍ നിസാര്‍ അന്തരിച്ചു

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിട്ടും എന്തുകൊണ്ട് ചൈനയ്ക്ക് അധിക തീരുവാ ഏര്‍പ്പെടുത്തുന്നില്ല: മറുപടി നല്‍കി അമേരിക്ക

അടുത്ത ലേഖനം
Show comments