രാമജന്മഭൂമി​ സന്ദര്‍ശിക്കുന്നവര്‍ക്ക്​​ സുരക്ഷ ഉറപ്പാക്കും: യോഗി ആദിത്യനാഥ്

രാമജന്മഭൂമി​ സന്ദർശിക്കുന്നവർക്ക്​​ സുരക്ഷ ഉറപ്പാക്കേണ്ടത്​ തന്റെ കടമ: യോഗി ആദിത്യനാഥ്

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (11:18 IST)
രാമജന്മഭൂമി സന്ദര്‍ശിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കണെമെന്നത് തന്റെ കടമയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിശ്വാസികള്‍ തീര്‍ച്ചയായും രാമഭൂമിയിലെത്തും. തനിക്ക് അതില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ പ്രദേശങ്ങളുടെ വികസനം നടപ്പിലാക്കുക എന്നത് തന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. 
 
രാമരാജ്യത്ത് ആര്‍ക്കും വേദനയുണ്ടാകില്ല. അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എല്ലാവര്‍ക്കും വീട് എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയുടെ പെരുമ പുന:സ്ഥാപിക്കപ്പെടുമെന്നും യോഗി അഭിപ്രായപ്പെട്ടു. 1.75 ലക്ഷം ദീപങ്ങള്‍ തെളിയിച്ചാണ് ആദിത്യനഥിന്റെ അയോധ്യയില്‍ സ്വാഗതം ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ആരെങ്കിലും രഹസ്യമായി ഉപയോഗിക്കുന്നുണ്ടോ? പെട്ടെന്ന് കണ്ടെത്താനുള്ള വഴികള്‍ ഇതാ

മെഡിക്കല്‍ കോളേജില്‍ ആറ് ദിവസത്തേക്ക് ഒപി സേവനങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി ഡോക്ടര്‍മാര്‍

ഉരുക്കിയതും ചുരണ്ടിയതും തേടിയുള്ള അന്വേഷണമാണ് സംസ്ഥാനത്ത് നടക്കുന്നത്: സുരേഷ് ഗോപി

കേരളത്തില്‍ 10 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18 ശൈശവ വിവാഹങ്ങള്‍; പകുതിയും തൃശൂരില്‍

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

അടുത്ത ലേഖനം
Show comments