റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടായപ്പോള്‍ വീട്ടമ്മ കാജല്‍ അഗര്‍വാള്‍ ആയി!

സരോജയുടെ റേഷന്‍ കാര്‍ഡില്‍ കാജല്‍ അഗര്‍വാള്‍

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (14:07 IST)
വീട്ടമ്മയുടെ പുതുക്കിയ റേഷന്‍ കാര്‍ഡില്‍ തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ ചിത്രം. സേലത്തെ സരോജ എന്ന വീട്ടമ്മയാണ് തന്റെ പുതിയ റേഷന്‍ കാര്‍ഡ് കണ്ട് അമ്പരന്നിരിക്കുന്നത്. റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ മാറിപ്പോയെന്ന് കരുതി തിരികെ നല്‍കാനൊരുങ്ങിയതാണ് സരോജം. പിന്നീടാണ് തന്റേതു തന്നെയാണെന്ന് മനസ്സിലായത്. 
 
റേഷന്‍ കാര്‍ഡിലെ ചിത്രം കാജലിന്റേതായിരുന്നെങ്കിലും പേരും അഡ്രസുമെല്ലാം സരോജത്തിന്റെ തന്നെ. തമിഴ്‌നാട് സര്‍ക്കാര്‍ ഈയിടെ വിതരണം ചെയ്ത പിഡിഎസ് കാര്‍ഡിലാണ് സരോജക്ക് പകരം കാജലിന്റെ ചിത്രം അച്ചടിച്ച് വന്നത്. റേഷന്‍ കാര്‍ഡ് തയ്യാറാക്കാനായി ഏല്‍പ്പിച്ച കമ്പനിക്ക് പറ്റിയ പിഴവാണെന്നും ഉടന്‍ തന്നെ തിരുത്താമെന്നും അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അടുത്ത ലേഖനം
Show comments