Webdunia - Bharat's app for daily news and videos

Install App

വിധവയേയും 15 കാരി മകളെയും ബലാത്സംഗത്തിനിരയാക്കി; ശേഷം അയാള്‍ ചെയ്തത് ഇങ്ങനെ !

വിധവയെയും 15 കാരി മകളെയും ബലാത്സംഗത്തിനിരയാക്കി; ശേഷം അത് ഫോണില്‍ പകര്‍ത്തി; പക്ഷേ അയാള്‍ക്ക് പറ്റിയത് !

Webdunia
ശനി, 10 ജൂണ്‍ 2017 (09:09 IST)
ഭര്‍ത്താവ് മരിച്ച സ്ത്രീയെയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. ബലാത്സംഗം വീഡിയോയില്‍ പകര്‍ത്തുകയും അത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പല തവണ തങ്ങളെ പീഡിപ്പിച്ചെന്നും ഇവര്‍ പൊലീസിന് പരാതി നല്‍കി. 
 
ഡല്‍ഹിയിലെ ഗോകുല്‍പൂര്‍ അമര്‍കോളമിയില്‍ താമസിക്കുന്ന ആശിഷ് എന്ന യുവാവാണ് സംഭവമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബലാത്സംഗത്തിനും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമത്തിനും ആശിഷിനെതിരേ ഗുഡ്ഗാവ് പൊലീസ് കേസെടുത്തു. 
 
കുട്ടികള്‍ പുറത്ത് കളിക്കുന്ന സമയത്തായിരുന്നു സംഭവം. ഭയം കാരണം സംഭവം പുറത്ത് പറഞ്ഞില്ല. എന്നാല്‍ ബലാത്സംഗ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ആശിഷ് ഇത് കാണിച്ച് തുടര്‍ന്നുള്ള ദിവസങ്ങളിലും  യുവതിയെ പീഡനത്തിന്  ഇരയാക്കി. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Pooja Bumper BR-100 Kerala Lottery Results 2024: പൂജ ബംപര്‍ 12 കോടി ഈ ടിക്കറ്റിന് !

ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം 34കാരന് ദാരുണാന്ത്യം

സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

അടുത്ത ലേഖനം
Show comments