Webdunia - Bharat's app for daily news and videos

Install App

വിവാഹത്തിന് തടസമാകുമെന്ന് കരുതി സഹോദരന്‍ പെങ്ങളെ കഴുത്ത് ഞെരിച്ച് കൊന്നു

കല്ല്യാണത്തിന് പെങ്ങള്‍ തടസമാകുമെന്ന് കരുതി സഹോദരന്‍ ചെയ്തത് എന്താണെന്നോ?

Webdunia
ഞായര്‍, 9 ജൂലൈ 2017 (16:08 IST)
വിവാഹത്തിന് തടസമാകുമെന്ന് കരുതി സഹോദരന്‍  പെങ്ങളെ കഴുത്ത് ഞെരിച്ച് കൊന്നു. മഹാലക്ഷ്മി (28) എന്ന യുവതിയെയാണ് യുവാവ് കൊന്നത്. ഉച്ചയ്ക്ക് ഉറങ്ങുന്നനിടെ മഹാലക്ഷ്മിയെ സഹോദരന്‍ ശിവകുമാര്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ബംഗളുരുവിലെ അഞ്ചെപേട്ടയില്‍ അച്ഛനും സഹോദരനുമൊപ്പം താമസിച്ചു വരികയായിരുന്നു മഹാലക്ഷ്മി. 
 
ജൂണ്‍ 28ന് ഉച്ചമയക്കത്തിന് കിടന്ന മഹാലക്ഷ്മി എഴുന്നേല്‍ക്കാതെ വന്നതോടെയാണ് പിതാവ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മഹാലക്ഷ്മി മരിച്ചിരുന്നു. മാനസികരോഗിയായ മഹാലക്ഷ്മി ആത്മഹത്യ ചെയ്തുവെന്നാണ് പിതാവ് കരുതിയത്. മഹാലക്ഷ്മിയുടേത് കൊലപാതകമാണെന്ന് വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയപ്പോഴാണ് വ്യക്തമായത്.
 
എന്നാല്‍ സ്വന്തം മകന്‍ തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്ന് അധികം വൈകാതെ പിതാവിന് വ്യക്തമായി. മാനസികരോഗിയായ തന്നെ പരിചരിക്കുന്നതിന് ശിവകുമാര്‍ ജോലി ഉപേക്ഷിക്കണമെന്ന് മഹാലക്ഷ്മി ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്റെ വിവാഹത്തിനടക്കം സഹോദരി തടസമാകുമെന്ന് കരുതിയാണ് ഇയാള്‍ കൊലപാതകം നടത്തിയത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments