Webdunia - Bharat's app for daily news and videos

Install App

സ്വാമി പീഡിപ്പിച്ചാല്‍ ശുദ്ധരാകുമെന്ന് സ്ത്രീകള്‍! - ഗുര്‍മീതിന് ‘വഴങ്ങിക്കൊടുത്ത’ സ്ത്രീകളുടെ കണക്ക് ഞെട്ടിക്കുന്നത്

ഗുര്‍മീത് ബലാത്സംഗം ചെയ്താല്‍ സ്ത്രീകള്‍ ശുദ്ധരാകും!

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (15:17 IST)
അഞ്ചു കോടിയോളമുള്ള വിശ്വാസികളുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് ദേര സച്ച് സേനയുടെ നേതാവ് ഗുര്‍മീത് റാം സിങിനെതിരായ കോടതി വിധി വന്നതോടെ അനുയായികള്‍ ഹരിയാനയും പഞ്ചാബും അഗ്നിക്കിരയാക്കി. ബലാത്സംഗ കേസില്‍ ഗുര്‍മീതിന് ജീവപര്യന്തം ശിക്ഷ വിധിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ പ്രതിഷേധം ഇനിയും ആളിക്കത്താന്‍ സാധ്യതയുണ്ട്. 
 
അതേസമയം, സ്വാമിയെ കുറിച്ച് ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. ആരാധനയേക്കാള്‍ പലരും അയാളെ പേടിയായിരുന്നു. സ്വാമി ബലാത്സംഗം ചെയ്താല്‍ ശുദ്ധരാകുമെന്നാണ് ഇവിടുത്തെ സ്ത്രീകള്‍ പറയുന്നത്. ഇത്തരത്തില്‍ നിരവധി സ്ത്രീകളെയാണ് ഗുര്‍മീത് പീഡിപ്പിച്ചത്. ആള്‍ദൈവത്തിന്റെ പീഡനത്തിലൂടെ സ്വയം ശുദ്ധരായെന്ന് രണ്ട് സ്ത്രീകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
 
ഗുര്‍മീത് കഴിഞ്ഞിരുന്ന ഭൂഗര്‍ഭ അറയെ കുറിച്ചും അവിടെ നടന്നിരുന്ന കാര്യങ്ങളെ കുറിച്ചും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. താന്‍ ദൈവമാണ് എന്ന രീതിയില്‍ ആയിരുന്നു ഗുര്‍മീത് അനുയായികളെ വിശ്വസിപ്പിച്ചിരുന്നത്.  'ഗുഹ' എന്ന് വിളിക്കപ്പെടുന്ന ഭൂഗര്‍ഭ അറയുടെ കാവല്‍ എപ്പോഴും സ്ത്രീകളെ മാത്രമാണ് ഗുര്‍മീത് ഏല്‍പിച്ചിരുന്നത് എന്നാണ് സൂചന‍. ഇത്തരത്തില്‍ തന്നെയാണ് പലരും ചതിയില്‍ പെട്ടത് എന്നും പറയപ്പെടുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments