Webdunia - Bharat's app for daily news and videos

Install App

ഹിന്ദുത്വം മതമല്ലെന്ന് വീണ്ടും സുപ്രീംകോടതി

ഹിന്ദുത്വം മതമല്ല, ജീവിതക്രമം മാത്രമാണ്: സുപ്രീംകോടതി

Webdunia
ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (17:09 IST)
ഹിന്ദുത്വം മതമല്ലെന്നും ജീവിതക്രമം മാത്രമാണെന്നും വീണ്ടും സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് 1995ലുണ്ടായ വിധി പുനഃപരിശോധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ടീസ്റ്റ സെറ്റല്‍‌വാദ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യത്തില്‍ മാറ്റമില്ലെന്ന നിലപാട് സുപ്രീം കോടതി വ്യക്തമാക്കിയത്.
 
ഹിന്ദുത്വം മതമല്ലെന്ന വിധി വിധി പുനഃപരിശോധിക്കണമെന്നും ഹിന്ദുത്വത്തിന് കൃത്യമായ നിര്‍വചനം നല്‍കണമെന്നും ടീസ്റ്റ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് വാദം കേട്ടാണ് ഹിന്ദുത്വം മതമല്ലെന്ന നിലപാട് വീണ്ടും അറിയിച്ചത്. 
 
ഹിന്ദുത്വം എന്നത് ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണ് എന്ന 1993ലെ മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്‍റെ അഭിപ്രായ പ്രകടനത്തെയാണ് ഇപ്പോള്‍ ഏഴംഗ ബഞ്ച് പരിഗണിച്ചത്. 
 
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡ സന്ദര്‍ശിച്ചപ്പോള്‍ ഹിന്ദുത്വം മതമല്ല, ഒരു ജീവിതരീതിയാണെന്ന് വ്യക്തമാക്കിയിരുന്നു.

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments