ഹൂഡ അവകാശവാദമുന്നയിക്കും

Webdunia
PRO
PRO
ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. കോണ്‍ഗ്രസ് വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വെള്ളിയാഴ്ച ഗവര്‍ണര്‍ ജഗന്നാഥ് പഹാഡിയയെ സന്ദര്‍ശിക്കുന്ന ഹൂഡ സ്വതന്ത്ര എം‌എല്‍‌എമാരുടെ പിന്തുണ കത്ത് കൈമാറിയ ശേഷമായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുക. കഴിഞ്ഞദിവസം രാത്രി ആറ് എം‌എല്‍‌എമാര്‍ ഹൂഡയുടെ വസതിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു എന്നാണ് റിപ്പോര്‍ട്ട്.

ഹരിയാനയില്‍ 40 സീറ്റ് നേടിയ കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഐ‌എന്‍‌എല്‍ഡിക്ക് 31 സീറ്റും ശിരോമണി അകാലിദളിന് ഒരു സീറ്റും നേടാനായി. ബാക്കിയുള്ള 18 സീറ്റുകളില്‍ ഹരിയാന ജനഹിത് കോണ്‍ഗ്രസ് ആറ് സീറ്റ് നേടി. ബിജെപിക്ക് നാലും ബി‌എസ്പിക്ക് ഒന്നും സ്വതന്ത്രര്‍ക്ക് ഏഴും സീറ്റ് ലഭിച്ചു.

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വന്നില്ല; വിദ്യാഭ്യാസ വകുപ്പിന് ആശങ്ക

Exclusive: ഷാഫി പറമ്പില്‍ നിയമസഭയിലേക്ക് മത്സരിക്കും, വേണുഗോപാലിന്റെ പിന്തുണ; രാഹുലിനു സീറ്റില്ല

പിഎം ശ്രീ ഒപ്പിട്ടതില്‍ എല്‍ഡിഎഫിലെ ഏറ്റുമുട്ടല്‍ തുടരുന്നു; മുന്നണി മര്യാദ പോലും സിപിഎം മറന്നത് നിസ്സാരമായി കാണാനാവില്ലെന്ന് ബിനോയ് വിശ്വം

Show comments