Webdunia - Bharat's app for daily news and videos

Install App

ഹോസ്റ്റലിലെ മുറി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനികള്‍ക്ക് നേരെ വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം

പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം

Webdunia
ശനി, 18 ജൂണ്‍ 2016 (13:31 IST)
പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം. ശ്രീനഗറിലെ ഗുജ്ജര്‍ ആന്‍ഡ് ബേക്കര്‍വാള്‍ ഹോസ്റ്റലിലാണ് സംഭവം നടന്നത്. 
 
ഹോസ്റ്റലിലെ മുറി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ആറ് വിദ്യാര്‍ഥിനികളെ വാര്‍ഡനായ ശബ്നം ക്രൂരമായി മര്‍ദിച്ചത്. മര്‍ദ്ദനത്തിനിരയായ കുട്ടികള്‍ ശ്രീനഗറിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
 
എന്നാല്‍ റംസാന്‍ വ്രതമായതിനാലും വെള്ളിയാഴ്ച പരീക്ഷയുള്ളതിനാലുമാണ് മുറി വൃത്തിയാക്കാന്‍ കുട്ടികള്‍ വിസമ്മതിച്ചതെന്ന് സഹവാസികളായ മറ്റുവിദ്യാര്‍ഥിനികള്‍ അറിയിച്ചു.
 
സംഭവം പുറത്തായതിനെ തുടര്‍ന്ന് വാര്‍ഡനായ ശബ്‌നത്തിനെതിരെ പൊലീസ് ക്രിമിനല്‍കുറ്റം ചുമത്തി കേസെടുത്തു. ഇവരെ വാര്‍ഡന്‍ സ്ഥാനത്തുനിന്നും നീക്കിയതായും അധികൃതര്‍ അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments