‘ഒന്ന് മനസുവച്ചാല്‍ നമ്പര്‍ വണ്‍ ആള്‍ദൈവമാകാമായിരുന്നു’: പ്രതികരണവുമായി മുതുകാട്

ഇന്ത്യയില്‍ അന്തവിശ്വാസം വളർത്തിയതാര്?: പ്രതികരണവുമായി ഗോപിനാഥ് മുതുകാട്

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (13:43 IST)
പീഡനക്കേസില്‍ ഗുര്‍മീത് സിങ് അറസ്റ്റിലായതോടെ വീണ്ടും ആള്‍ദൈവങ്ങളെ കുറിച്ചുള്ള ചർച്ചകള്‍ സജീവമാകുകയാണ്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ആള്‍ദൈവമാകാന്‍ കഴിയേണ്ടിയിരുന്ന ഒരാള്‍ നമ്മുടെ കേരളത്തിലുണ്ട്.
 
അത് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടാണ്. എന്നാല്‍ ആള്‍ദൈവങ്ങളുടെ തട്ടിപ്പില്‍ സാധാരണക്കാര്‍ പെടുന്നതിനെതിരെ ബോധവല്‍ക്കരണവുമായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോല്‍ സോഷ്യല്മീ‍ഡിയകളില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
 
ഒന്നു മനസു വെച്ചിരുന്നെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ ആള്‍ദൈവം ആകാന്‍ കഴിയേണ്ടിയിരുന്നത് മുതുകാടായിരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് പരാമര്‍ശിച്ചു കൊണ്ടാണ് മുതുകാട് രംഗത്തെത്തിയിരിക്കുന്നത്.  
ആള്‍ ദൈവങ്ങള്‍ നമ്മുടെ നാട്ടിലെ ഭരണകൂടങ്ങളെ പോലും സ്വാധീനിക്കുന്ന കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള കോടതി വിധി വന്നത് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നതെന്ന് പറഞ്ഞ അദ്ദേഹം കോടതി വിധിക്ക് നന്ദിയും പറഞ്ഞു. ആള്‍ദൈവങ്ങള്‍ക്ക് മുമ്പില്‍ വ്യക്തിത്വം പണയപ്പെടുത്താന്‍ ആരും തയ്യാറാകരുതെന്നാണ് മുതുകാടിന്റെ അഭ്യര്‍ത്ഥന. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

എന്റെ അമ്മ ഇന്ത്യയിലാണുള്ളത്. അവര്‍ക്ക് തൊടാന്‍ പോലും പറ്റില്ല: ഷെയ്ഖ് ഹസീനയുടെ മകന്‍

തിരുവനന്തപുരത്ത് തേങ്ങാ ചിപ്സിന് വന്‍ ഡിമാന്‍ഡ്; ദമ്പതികളുടെ പുതിയ ബിസിനസ് ട്രെന്‍ഡ്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

അടുത്ത ലേഖനം
Show comments