Webdunia - Bharat's app for daily news and videos

Install App

‘പോയി നല്ല മക്കളെ ഉണ്ടാക്കിക്കൊണ്ട് വരൂ’ - ഗുര്‍മീതിന്റെ ‘അനുഗ്രഹത്തിനായി’ ഭാര്യമാരെ അയച്ച് പുരുഷന്മാര്‍!

ബുദ്ധിമാന്മാരായ മക്കള്‍ ഉണ്ടാകണമെങ്കില്‍ സ്വാമി ‘അനുഗ്രഹിക്കണം’

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (14:28 IST)
ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ദേര സച്ച സേന നേതാവ് ഗുര്‍മീത് സിങിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ഗുര്‍മീതിന് വഴങ്ങിക്കൊടുത്ത സ്ത്രീകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. സാധാരണ സ്ത്രീകള്‍ക്ക് അദ്ദേഹത്തിന്റെ ‘അനുഗ്രഹം’ ലഭിക്കില്ല. പണച്ചാക്കുകള്‍ക്കാണ് മുന്‍‌തൂക്കം.
 
കരുത്തരും ബുദ്ധിമാരുമായ മക്കള്‍ക്കായി ഐപി‌എസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഭാര്യമാരെ ഗുര്‍മീതിനടുക്കലേക്കയച്ചിരുന്നു. ‘പോയി നല്ല മക്കളെ ഉണ്ടാക്കിക്കൊണ്ടു വരൂ’ എന്നാണിവര്‍ തങ്ങളുടെ ഭാര്യമാരോട് പറയുന്നത്. റാം റഹിം സ്പര്‍ശിച്ചാല്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ശരീരവും മനസ്സും ശുദ്ധിയാകുമെന്ന വിശ്വാസം അവിടുത്തെ സ്ത്രീകള്‍ക്കുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 
 
ശ്രീകൃഷണന്‍ ഇങ്ങനൊക്കെയായിരുന്നല്ലോ. അതുപോലെയാണ് ഞാനും ചെയ്യുന്നതെന്നായിരുന്നു ഓരോ തവണയും ഗുര്‍മീത് ന്യായീകരിച്ചിരുന്നത്. ആരും ഇയാള്‍ക്കെതിരെ പരാതിപ്പെടില്ലായിരുന്നു. അതോടൊപ്പം, ശുദ്ധീകലശത്തിനായി നിരവധി നടിമാര്‍ ഗുമീര്‍തിനെ തേടിയെത്തിയിരുന്നുവെന്ന് റിപോര്‍ട്ട്. ഹിന്ദിയിലേയും തമിഴിലേയും മുന്‍നിര നായികമാരാണ് ശുദ്ധി ലഭിക്കാന്‍ ഗുര്‍മീതിന് വഴങ്ങിക്കൊടുത്തത്. 

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതുക്കിയ മഴ മുന്നറിയിപ്പ്, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

Floods in Pakistan: പാക്കിസ്ഥാനില്‍ മിന്നല്‍ പ്രളയം; 200 മരണം

തങ്കരാജന്റെയും ഭാര്യ ആഗ്‌നസിന്റെയും കൊലപാതകം: പ്രണയം അംഗീകരിക്കാത്തതിനും വിവാഹം കഴിപ്പിച്ച് തരാത്തതിനും മകന്റെ പ്രതികാരം

'ബിന്ദുവിനെ നല്ല ആണ്‍പിള്ളേര് കൊന്നു'; സെബാസ്റ്റ്യന്‍ പറഞ്ഞു, ശശികലയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം

അടുത്ത ലേഖനം
Show comments