കളിച്ചുകൊണ്ടിരിയ്ക്കെ ഒരുവയസുകാരൻ പാമ്പിനെ വിഴുങ്ങി, കുട്ടി അത്യാഹിത വിഭാഗത്തിൽ

Webdunia
ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (13:37 IST)
റായ്ബറേലി: കളിക്കുന്നതിനിടെ ഒരുവയസുകാരന്‍ പാമ്പിനെ വിഴുങ്ങി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഭോലാപ്പൂരിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. കൃത്യ സമയത്ത് അമ്മ കണ്ടതോടെയാണ് അപകടമില്ലാതെ കുട്ടി രക്ഷപ്പെട്ടത്. 
 
വീടിന് മുറ്റത്ത് കളിയ്ക്കുന്നതിനിടെ പാമ്പിൻ കുഞ്ഞിനെ കണ്ടതോടെ കുട്ടി അതിനെ എടുത്ത് വിഴുങ്ങുകയായിരുന്നു. ഇതുകണ്ട് ഒടിയെത്തിയ അമ്മ കുഞ്ഞിന്റെ വായിൽനിന്ന് പാമ്പിനെ പുറത്തെടുക്കുകയും, ഉടന്‍ തന്നെ കുട്ടിയെ അടുത്ത ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇവിടെനിന്നും ജി്ല്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയ്ക്ക് ആന്റിവെനം ചികിത്സ നൽകിയിട്ടുണ്ട്. കുട്ടി ഇപ്പോഴും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയോട് കൂടുതൽ അടുക്കുന്നോ?, അതിർത്തി തർക്കത്തിൽ ചർച്ച, സൈനിക- നയതന്ത്ര ബന്ധം തുടരാൻ സാധ്യത

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

വിവാഹമോചന കേസില്‍ ഭാര്യയ്ക്ക് വേണ്ടി ഹാജരായി, അഭിഭാഷകയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം

സിപിഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും

Vijay TVK: 'വിജയ് വന്നത് മുടിയൊന്നും ചീകാതെ, സ്ത്രീകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു, ഒരുപാട് കരഞ്ഞു': അനുഭവം പറഞ്ഞ് യുവാവ്

അടുത്ത ലേഖനം
Show comments