Webdunia - Bharat's app for daily news and videos

Install App

വെറുതെയാണെങ്കില്‍ എന്തിന് മടിക്കണം; 69 ദിവസം കൊണ്ട് ഇന്ത്യക്കാര്‍ ഓണ്‍ലൈനായി വാങ്ങിയത് 10 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍

69 ദിവസം കൊണ്ട് ഇന്ത്യക്കാര്‍ ഓണ്‍ലൈനായി വാങ്ങിയത് 10 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍

Webdunia
ഞായര്‍, 12 നവം‌ബര്‍ 2017 (12:22 IST)
ഓൺലൈൻ സൈറ്റിൽ സൗജന്യമായി ഗർഭനിരോധന ഉറകൾ വിൽപനയ്ക്ക് വച്ചപ്പോൾ ഇന്ത്യക്കാർ വാങ്ങി കൂട്ടിയത് 10 ലക്ഷം കോണ്ടങ്ങൾ. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സുമായി ചേർന്ന് എ​യി​ഡ്സ് ഹെ​ൽ​ത്ത് കെ​യ​ർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓൺലൈനായി വിൽപന തുടങ്ങിയതും റെക്കോര്‍ഡ് വില്‍പ്പന നടന്നതും.

ഏ​പ്രി​ൽ 28നാ​ണ് ഓ​ണ്‍​ലൈ​നി​ലൂ​ടെ ഗ​ർ​ഭ​നി​രോ​ധ ഉ​റ​ക​ൾ വി​ൽ​ക്കു​ന്ന​തി​നാ​യി ഫ്രീ ​കോ​ണ്ടം സ്റ്റോ​ർ ആ​രം​ഭി​ച്ച​ത്. എന്നാൽ വിൽപന തുടങ്ങി ദിവസങ്ങൾക്കകം അഭൂതപൂർവമായ പ്രതികരമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്.

രണ്ടു മാസത്തോളം സമയംകൊണ്ട് 9.56 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യപ്പെട്ടതില്‍ 5.14 ലക്ഷം വിവിധ സന്നദ്ധ സംഘടകളാണ് വാങ്ങിയത്. 4.41 ലക്ഷമാകട്ടെ വ്യക്തികള്‍ നേരിട്ടാണ് വാങ്ങിയത്. ന​വം​ബ​ർ മാ​സ​ത്തോ​ടെ 20 ല​ക്ഷ​മാ​യി ഓ​ർ​ഡ​ർ ഉ​യ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ഡി​സം​ബ​ർവ​രെ ന​ൽ​കു​ന്ന​തി​നാ​യി 10 ല​ക്ഷം ഗ​ർ​ഭ​നി​രോ​ധ ഉ​റ​ക​ളാ​ണു സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും ഇ​ത് ജൂ​ലൈ​യോ​ടെ ഓ​ർ​ഡ​ർ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഡ​ൽ​ഹി, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഓ​ർ​ഡ​റി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments