നോട്ട് നിരോധനം പാളിയോ ?; 1000 രൂപയുടെ നോട്ട് ഫെബ്രുവരിയോടെ ബാങ്കുകളിലേക്ക്

1000 രൂപ നോട്ട് മടങ്ങിയെത്തുന്നു

Webdunia
ഞായര്‍, 29 ജനുവരി 2017 (11:18 IST)
1000 രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തുന്നു. ഫെബ്രുവരി അവസാനത്തോടെയോ മാർച്ച് ആദ്യമോ എല്ലാ കറൻസി നിയന്ത്രണങ്ങളും പിൻവലിക്കുമെന്നും അപ്പോഴേക്കും 1000 രൂപയുടെ പുതിയ നോട്ടുകൾ എല്ലാ കറൻസി ചെസ്‌റ്റുകളിലും എത്തിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
എടിഎമ്മുകളിൽനിന്ന് ഒറ്റത്തവണ പിൻവലിക്കാവുന്ന തുകയുടെ പരിധി ഉടൻതന്നെ 24,000 രൂപയായി വർധിപ്പിച്ചേക്കും. എടിഎമ്മുകളിൽ പണം നിറയ്‌ക്കുന്നത് ഇപ്പോൾ ഏറെക്കുറെ സാധാരണ നിലയിലായതിനെതുടര്‍ന്നാണ് ഈ തീരുമാനം.

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറില്‍ തുറക്കണം: ഇറാന് അന്ത്യശാസനവുമായി ട്രംപ്

പാകിസ്ഥാന്‍ ആക്രമിക്കപ്പെട്ടാല്‍, ഞങ്ങള്‍ മുംബൈയെയും ഡല്‍ഹിയെയും ലക്ഷ്യം വയ്ക്കും: വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്

110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments