12കാരിയെ പീഡിപ്പിച്ച 62 കാരനെതിരെ കേസ്; പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ പരാതിയുമായി പ്രതിയുടെ ഭാര്യ

പീഡിപ്പിച്ചത് പോരായിട്ട് പരാതിയും; ഈ സംഭവം ഒന്ന് വായിക്കേണ്ടതു തന്നെ !

Webdunia
തിങ്കള്‍, 26 ജൂണ്‍ 2017 (12:15 IST)
12 കാരിയെ പീ‍ഡിപ്പിച്ച സംഭവത്തില്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു.  
ഞായറാഴ്ച ബെംഗളൂരുവിലെ ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ചിന്നമാരയ്യ എന്ന 62 കാരനെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുള്ളത്. 
 
കുട്ടിയുടെ അമ്മ ഷോപ്പിംഗിന് പോയ സമയത്ത് കുട്ടി ഒറ്റക്കായ സമയത്തായിരുന്നു വൃദ്ധന്‍ വീടിനുള്ളില്‍ കടന്ന് വാതിലടച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ബഹളം വച്ചതോടെ അയല്‍ക്കാരെത്തിയാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസിന് കൈമാറുന്നതിന് മുമ്പായി ജനക്കൂട്ടം മര്‍ദ്ദിച്ചതായും വിവരമുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ ആരോപണമുന്നയിച്ച് വൃദ്ധന്‍റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

Sreenivasan Passes Away: നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ഓപ്പറേഷന്‍ ഹോക്കി

അടുത്ത ലേഖനം
Show comments