Webdunia - Bharat's app for daily news and videos

Install App

കൂട്ടബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ പതിനെട്ടുകാരി ട്രെയിന്‍ തട്ടി മരിച്ചു

കൂട്ടബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ പെണ്‍‌കുട്ടി ട്രെയിന്‍ തട്ടി മരിച്ചു

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2017 (18:26 IST)
കൂട്ടബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് കുതറിയോടിയ പതിനെട്ടുകാരി ട്രെയിന്‍ തട്ടി മരിച്ചു. മധ്യപ്രദേശിലെ ദാത്തിയയില്‍ ഗോവിന്ദപുര ഗ്രാമത്തില്‍ ആണ് സംഭവം. തിങ്കളാഴ്‌ച പുലച്ചെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരുവിരവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

പെണ്‍കുട്ടിയും സുഹൃത്തുക്കളും വീടിന് സമീപത്തുള്ള റെയില്‍‌വെ ട്രാക്കിന് സമീപം പ്രാഥമിക ആവശ്യത്തിനായി പോയപ്പോഴാണ് സംഭവമുണ്ടായത്. രണ്ടു പേര്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചതോടെ ഇവരില്‍ നിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു.

അതേസമയം, മരിച്ച പെണ്‍കുട്ടിയുടെ പിതാവില്‍ നിന്ന് ലഭിച്ച മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. മകളെ രണ്ടുപേര്‍ ചേര്‍ന്ന് ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പിതാവ് പറഞ്ഞത്. ഇതോടെയാണ് അന്വേഷണത്തിലെ വിവരങ്ങള്‍ വ്യക്തമാക്കാന്‍ പൊലീസ് തയാറാകാതിരുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

എന്തിനാണ് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത്, ഇന്ത്യയ്ക്ക് അവരുടെ കാര്യം നോക്കാനറിയാം, ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത് തടയാന്‍ ട്രംപിന്റെ ശ്രമം

മെഡിക്കല്‍ കോളേജും മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക; കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യത

പോയി ക്ഷമ ചോദിക്കു: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീംകോടതി

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

അടുത്ത ലേഖനം
Show comments