Webdunia - Bharat's app for daily news and videos

Install App

നാഗാലൻഡ് നിയമസഭയിൽ ആദ്യമായി വനിതാ സാന്നിധ്യം, തെരെഞ്ഞെടുക്കപ്പെട്ടത് 2 വനിതകൾ

Webdunia
വ്യാഴം, 2 മാര്‍ച്ച് 2023 (14:32 IST)
നാഗാലൻഡ് നിയമസഭയിൽ നിയമസഭയിൽ ആദ്യമായി വനിതാ സാന്നിധ്യം. നാഗാലൻഡ് നിയമസഭ തെരെഞ്ഞെടുപ്പിൽ എൻസിപിപി സ്ഥാനാർഥികളായ ഹെക്കാനി ജെക്കാലു.സർഹൗത്യൂനോ ക്രൂസെ എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടത്. വോട്ടർമാരിൽ പകുതിയോളം പേർ സ്ത്രീകളാണെങ്കിലും 1963ൽ സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ഒരു വനിതയും എംഎൽഎ സ്ഥാനത്തെത്തിയിരുന്നില്ല.
 
ഇക്കുറി മത്സരിച്ച 184 സ്ഥാനാർഥികളിൽ ആകെ 4 വനിതകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി സ്ഥാനാർഥികളായ ഹെക്കാനി ജെക്കാലു.സർഹൗത്യൂനോ ക്രൂസെ, കോൺഗ്രസിൻ്റെ റോസി തോംസൺ, ബിജെപിയുടെ കഹുലി സേമാ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന വനിതകൾ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

കുറച്ചു കൂടിപ്പോയി; ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്

ആശ്വാസം: അറബിക്കടലില്‍ ചരക്ക് കപ്പല്‍ കത്തുന്ന പ്രദേശത്ത് ശക്തമായ മഴ

അടുത്ത ലേഖനം
Show comments