Webdunia - Bharat's app for daily news and videos

Install App

ആരുമൊന്ന് അമ്പരക്കും, ലോകത്തി‌ലെ സ്വാധീനമുള്ള വ്യക്തികളിൽ മോദിയുടെ സ്ഥാനം എത്രയെന്നറിയാമോ?

ഇമ്മിണി വല്യ പൂ‌ജ്യം നേടി മോദി

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (09:55 IST)
2017 ലെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി ടൈം മാഗസിന്‍ വായനക്കാര്‍ക്ക് വേണ്ടി നടത്തിയ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ചത് 0% വോട്ടുകൾ. 
 
മോദിയ്ക്കൊപ്പം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകളും അസിസ്റ്റന്റുമായ ഇവാന്‍ക ട്രംപിനും 0% വോട്ടുകളാണ് ലഭിച്ച‌ത്‍. ഫിലിപ്പീന്‍സ് പ്രസിഡണ്ട് രോഡ്രിഗ്രോ ഡ്യൂട്ടര്‍ട്ടാണ് വോട്ടുകൾ നേടി ഒന്നാമതെത്തിയത്.  5% യെസ് വോട്ടുകളാണ് രോഡ്രിഗ്രോ ഡ്യൂട്ടര്‍ട്ടിന് ലഭിച്ചത്. 
 
രണ്ടാം സ്ഥാനത്തെത്തിയത് കനേഡിയന്‍ പ്രസിഡണ്ട് ജസ്റ്റിന്‍ ട്രൂഡോ ആണ്. പോപ്പ് ഫ്രാന്‍സിസ്, ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരും രണ്ടാം സ്ഥാനത്തിനൊപ്പമുണ്ട്. ഏപ്രില്‍ 20ന് ടൈം എഡിറ്റര്‍മാര്‍ ഔദ്യോഗികമായി മികച്ച 100 പേരുടെ ലിസ്റ്റ് പ്രഖ്യാപിക്കും.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments