Webdunia - Bharat's app for daily news and videos

Install App

തുണിയലക്കാൻ പോയ 4 പെൺകുട്ടികളും രക്ഷിക്കാൻ ഇറങ്ങിയ ആളും നദിയിൽ മുങ്ങിമരിച്ചു

Webdunia
ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (15:02 IST)
പട്ന : ബിഹാറിലെ ഔറംഗാബാദിൽ പുൻപുൻ നദിയിൽ തുണിയലക്കാൻ പോയ 4 പെൺകുട്ടികളും രക്ഷിക്കാൻ ഇറങ്ങിയ ആളും നദിയിൽ മുങ്ങിമരിച്ചു. ഔറംഗാബാദിനടുത്ത് ഹമീദ് നഗർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം.
 
പതിമൂന്നിനും പതിനഞ്ചിനും ഇടയിലുള്ള നാല് പെൺകുട്ടികളാണ് തുണിയലക്കാനായി എത്തിയത്.
ഇതിലെ ഒരു കുട്ടി ഒഴുക്കിൽ പെടുകയും മറ്റുള്ളവർ കുട്ടിയെ രക്ഷിക്കാൻ ഇറങ്ങുകയും ചെയ്‌തെങ്കിലും അവരും ഒഴുക്കിൽ പെട്ടു. ഇത് കണ്ട സമീപവാസിയായ ഒരു നാല്പതുകാരൻ ഇവരെ രക്ഷിക്കാനായി നദിയിലേക്ക് ചാടി.
 
എന്നാൽ രക്ഷിക്കാനെത്തിയ ഇയാളെ പെണ്കുട്ടികളെല്ലാവരും ചേർന്ന് മുറുക്കെ പിടിക്കാൻ ശ്രമിച്ചതോടെ എല്ലാവരും മുങ്ങിപ്പോയി. മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപാ വീതം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Ibrahim Kutty Supports M Swaraj: അന്ന് സ്വരാജിനെതിരെ വോട്ട് ചോദിച്ചു, ഇന്ന് സ്വരാജിന്റെ ജയത്തിനായി നിലമ്പൂരില്‍; ഞെട്ടിച്ച് മമ്മൂട്ടിയുടെ അനിയന്‍

Israeli PM Says Iran Wants To Kill Trump: 'അദ്ദേഹമാണ് അവരുടെ മുഖ്യശത്രു'; ഇറാന്റെ ലക്ഷ്യം ട്രംപിനെ ഇല്ലാതാക്കുകയെന്ന് നെതന്യാഹു

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

അടുത്ത ലേഖനം
Show comments