Webdunia - Bharat's app for daily news and videos

Install App

400 കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ പൊലീസുകാരന്‍ ബോംബുമെടുത്ത് ഓടിയത് ഒരു കിലോമീറ്റര്‍! - സ്വന്തം ജീവന്‍ പോലും നോക്കിയില്ല

400 കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ആ പൊലീസുകാരന്‍ ചെയ്തത്...

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (07:43 IST)
സ്കൂളില്‍ ബോബ് വെച്ചിട്ടുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ഹെഡ് കോണ്‍‌സ്റ്റബിള്‍ അഭിഷേക് പട്ടേലും സംഘവും ആ സ്കൂളില്‍ എത്തിയത്. പരിശോധനയില്‍ ബോംബ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍, കുട്ടികളെ രക്ഷിക്കാന്‍ കോണ്‍‌സ്റ്റബിള്‍ ചെയ്തത് കേട്ടാല്‍ അരുമൊന്ന് ഞെട്ടും. 
 
ബോംബ് സ്ഫോടനത്തില്‍ നിന്നും സ്കൂളിനേയും 400 കുട്ടികളേയും രക്ഷിക്കാന്‍ അദ്ദേഹം സ്വന്തം ജീവന്‍ മറന്നു. കയ്യില്‍ കിട്ടിയ ബോംബുമായി അദ്ദേഹം ഓടിയത് ഒരു കിലോമീറ്റര്‍‍. മധ്യപ്രദേശിലെ ചിത്തോറയില്‍ വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം. സ്‌കൂളില്‍ ബോംബുവച്ചു എന്ന വാര്‍ത്തയറിഞ്ഞ് എത്തിയ മാധ്യമ പ്രവര്‍ത്തകരാണ് ചിത്രം പുറത്തുവിട്ടത്.
 
കുട്ടികളെ രക്ഷപ്പെടുത്തുക, സുരക്ഷിതരാക്കുക എന്ന ലക്ഷ്യം മാത്രമേ തനിക്കപ്പോള്‍ ഉണ്ടായിരുന്നുള്ളുവെന്ന് കോണ്‍‌സ്റ്റബിള്‍ വ്യക്തമാക്കി. ബോംബ് പൊട്ടിയാല്‍ അരകീലോമീറ്റര്‍ വരെ ആഘാതമുണ്ടായേക്കാം. ഇതിനാലാണ് അത്രേയും ദൂരം ഓടിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments