Webdunia - Bharat's app for daily news and videos

Install App

56 കാരന്റെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തത് 91 പിന്നുകള്‍ !

ഇയാള്‍ക്ക് വിശക്കുമ്പോള്‍ സാധാരണ ഭക്ഷണമല്ല വേണ്ടത്; പകരം എന്താണെന്ന് അറിയണോ?

Webdunia
ശനി, 8 ജൂലൈ 2017 (17:27 IST)
വിശക്കുമ്പോള്‍ സാധാരണ ഭക്ഷണം കഴിക്കാറാണ് പതിവ്. എന്നാല്‍ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ ഒരു 56 കാരനറ്റെ കഴുത്തില്‍ നിന്നും നീക്കം ചെയ്തത് 91 പിന്നികളാണ്. പിന്നുകള്‍ ഭക്ഷണമാക്കി ജീവിച്ചിരുന്ന രാജസ്ഥാന്‍ സ്വദേശി ബദരീലാലാന്റെ കഴുത്തില്‍ നിന്നാണ് ഡോക്ടര്‍മാര്‍ 91 പിന്നുകള്‍ നീക്കം ചെയതത്.
 
ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ്  ബദരീലാലിന്റെ കഴുത്തില്‍ നിന്നും പിന്നുകള്‍ പുറത്തെടുത്തത്. കുടാതെ ആറു ദിവസത്തേക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.150 പിന്നുകള്‍ ബദരീലാലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. ധമനികളിലേക്കും ശ്വാസകോശത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും ഇത് വ്യാപിക്കുകയം ചെയ്തു. ഇത് ബദരീനാഥിന്റെ ജീവന് തന്നെ ഇത് ഭീഷണിയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments