Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19; തമിഴ്നാട്ടിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 57 പേർക്ക്, ആകെ രോഗികൾ 124

അനു മുരളി
ബുധന്‍, 1 ഏപ്രില്‍ 2020 (17:14 IST)
തമിഴ്നാടിനെ കൂടുതൽ പ്രതിസന്ധിയിലാക്കി കൊവിഡ് 19. കൂടുതൽ ആളുകളിലേക്ക് രോഗം വ്യാപിച്ചു. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത് 57 പേരിലാണ്. ഇതോടെ രോഗികളുടെ എണ്ണം 124 ആയി ഉയർന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 50 പേർ ഡൽഹി നിസാമുദ്ദീനിൽ നടന്ന ത‌ബ്‌ലീഗ് ജമാഅത്ത് ഏഷ്യൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. മറ്റു ഏഴ് പേർ രോഗികളുമായി സമ്പർക്കം പുലർത്തിയവരാണ്.
 
സംസ്ഥാനത്തു നിന്നു 1136 പേർ യോഗത്തിൽ പങ്കെടുത്തുവെന്നാണു സർക്കാരിനു ലഭിച്ചിരിക്കുന്ന വിവരം. ഇതിൽ 581 പേരെ ഇതിനകം കണ്ടെത്തി. മറ്റുള്ളവരെ കൂടി കണ്ടെത്തി അവരുമായി സമ്പർക്കത്തിൽ വന്നവരെ കൂടി ക്വാറന്റീൻ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പലരേയും കണ്ടെത്താൻ കഴിയാത്തതും ആശങ്ക ഉണർത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Suresh Gopi: 'ചില വാനരന്മാർ ആരോപണം ഉന്നയിക്കുന്നു'; മൗനം വെടിഞ്ഞ് സുരേഷ് ഗോപി

'സത്യം പുറത്തുവരണം': ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ

വീണ്ടും ന്യൂനമർദ്ദം; മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ബാണാസുര അണക്കെട്ട് തുറന്നു

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: ജില്ലയിൽ ജാഗ്രതാ നിർദേശം

ജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്‌ഫോടനം; 7 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

അടുത്ത ലേഖനം
Show comments