Webdunia - Bharat's app for daily news and videos

Install App

ബിജെപിയെ പിന്തുണച്ചതിന് ചെറുമകന്റെ മുന്നിലിട്ട് 60കാരിയെ ബലാത്സംഗം ചെയ്തു: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ 60കാരിയും 17കാരിയും സുപ്രീം കോടതിയില്‍

ശ്രീനു എസ്
ചൊവ്വ, 15 ജൂണ്‍ 2021 (09:45 IST)
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബലാത്സംഗ പരാതിയുമായി 60 കാരിയും 17 കാരിയും സുപ്രീംകോടതിയെ സമീപിച്ചു. ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്തന്നാണ് പരാതി. മെയ് നാലിന് 60കാരിയുടെ വീട്ടില്‍ ആക്രമിച്ച് കയറുകയും മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷ്ടിച്ചുവെന്നും പരാതിയില്‍ പറയുന്നു.
 
പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ മേദിനിപൂര്‍ സ്വദേശിയായ സ്ത്രീയുടെ പരാതി സ്വീകരിച്ചില്ലെന്നും പറയുന്നു. മെയ് ഒന്‍പതിനായിരുന്നു 17കാരി ബലാത്സംഗം ചെയ്യപ്പെട്ടത്. പീഡനത്തില്‍ ബോധം നഷ്ട്‌പ്പെട്ട പെണ്‍കുട്ടിയെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

16 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments