Webdunia - Bharat's app for daily news and videos

Install App

തൊണ്ണൂറ്റിയേഴാം വയസ്സിലും അസാമാന്യ മെയ്‌വഴക്കത്തോടെ യോഗ പരിശീലിക്കുന്ന ഒരു അധ്യാപിക - വീഡിയോ

തൊണ്ണൂറ്റിയേഴാം വയസ്സിലും അസാമാന്യമായി യോഗ പരിശീലിക്കുന്ന അധ്യാപികയെ പരിചയപ്പെടാം.

Webdunia
വെള്ളി, 8 ജൂലൈ 2016 (16:17 IST)
പേര് നാനമ്മാള്‍. വയസ്സ് 97, എന്നാലും പറയത്തക്ക അസുഖങ്ങള്‍ ഒന്നും തന്നെയില്ല. ഈ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചല്‍ നിത്യേനയുള്ള യോഗയും ലളിതമായ ആഹാരശീലവും എന്ന ഉത്തരം. 
 
ദിവസവും യോഗ ചെയ്യുന്നതു മൂലം ഇക്കാലം വരേയും തനിക്ക് ഒരു രൂപപോലും ആശുപത്രിയില്‍ ചിലവാക്കേണ്ടി വന്നിട്ടില്ലെന്നാണ് നാനമ്മാള്‍ പറയുന്നത്. എല്ലാ ദിവസവും രാവിലെ കഞ്ഞിയും ഉച്ചക്ക് വളരെ കുറച്ച് ചോറും രാത്രിയില്‍ എന്തെങ്കിലും ഫ്രൂട്ട്സും പാലുമാണ് ഇവരുടെ ആഹാരം.
 
ഈ പ്രായത്തിലും കോയമ്പത്തൂരില്‍ താമസിക്കുന്ന ഇവരുടെ കീഴില്‍ യോഗ പരിശീലിക്കാന്‍ എത്തുന്നവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. യോഗാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി പുരസ്കാരങ്ങള്‍ നാനമ്മാളിനെ തേടിയെത്തിയിട്ടുണ്ട്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആൺസുഹൃത്തുമായി സംസാരിച്ചതിൽ ആൾക്കൂട്ട വിചാരണ, മനം നൊന്ത് ജീവനൊടുക്കി യുവതി, കണ്ണൂരിൽ 3 എസ്ഡിപിഐക്കാർ റിമാൻഡിൽ

Iran vs Israel: സൊറോക്ക ആശുപത്രി തകർത്ത് ഇറാൻ്റെ മിസൈൽ ആക്രമണം,ഇറാൻ്റെ ആണവ റിയാക്ടർ തകർത്ത് ഇസ്രായേൽ

ഇറാനിലെ അറാക് ആണവനിലയം തകര്‍ത്ത് ഇസ്രയേല്‍; റേഡിയേഷന്‍ ഭീഷണി ഉയര്‍ന്നിട്ടില്ലെന്ന് ഇറാന്‍

Iran - Israel Conflict: ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം, തനിക്ക് തോന്നുമ്പോൾ തീരുമാനിക്കുമെന്ന് ട്രംപ്

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; മരണസംഖ്യ 113 ആയി

അടുത്ത ലേഖനം
Show comments