Webdunia - Bharat's app for daily news and videos

Install App

യുവതി നടുറോഡിൽ പെണ്‍കുഞ്ഞിന് ജന്മം നല്‍കി; പ്രസവമെടുത്തത് ആരെന്നറിഞ്ഞാല്‍ അമ്പരന്നു പോകും

യുവതി നടുറോഡിൽ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (13:57 IST)
തിരക്കേറിയ റോഡില്‍ യുവതി പ്രസവിച്ചു. അവശയായി തിരക്കേറിയ നടുറോഡിൽ കുഴഞ്ഞു വീണ യുവതിയുടെ പ്രസവമെടുത്തത് ഒരു യാചക സ്‌ത്രീയാണ്. കർണാടകയിലെ റായ്ചുർ ജില്ലയിലെ മൻവിലാണ് യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.

റായ്ചുർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡോക്ടറെ കണ്ടശേഷം വീട്ടിലേക്ക് മടങ്ങുംവഴി യെല്ലമ്മ എന്ന യുവതി നടുറോഡിൽ കുഴഞ്ഞു വീണു. കടുത്ത രക്തസ്രാവം മൂലം എഴുന്നേല്‍ക്കാന്‍ പോലും യുവതിക്ക് കഴിയാതിരുന്നതോടെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവും ഭയന്നു.

ഈ സമയം യാദൃശ്ചികമായി അതുവഴിയെത്തിയ വൃദ്ധയായ യാചക സ്‌ത്രീ യെല്ലമ്മയെ പരിചരിക്കുകയും പ്രസവമെടുക്കുകയും ചെയ്‌തു. ഇതോടെ  സമീപത്തുണ്ടായിരുന്ന ചില സ്‌ത്രീകളും സഹായത്തിനായെത്തി. അമ്മയേയും കുഞ്ഞിനെയും മൻവി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിക്ക് നഷ്ടം 210.51 കോടി

ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, പരാതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ ഏകീകൃത റെയില്‍വണ്‍ ആപ്പ്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

ട്രംപിന്റെ വാദം കള്ളം, ആ സമയത്ത് ഞാന്‍ റൂമില്‍ ഉണ്ടായിരുന്നു: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

Air India: അഹമ്മദബാദ് വിമാന ദുരന്തത്തിനു പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ വിമാനം 900 അടി താഴേക്ക് പോയി; അന്വേഷണം !

അടുത്ത ലേഖനം
Show comments