Webdunia - Bharat's app for daily news and videos

Install App

ജയിലില്‍ നിന്ന് കൈവിലങ്ങോടെ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തി

പീഡിപ്പിച്ചെന്ന പരാതി നല്‍കിയ പെണ്‍കുട്ടിയെ തന്നെ യുവാവ് വിവാഹം ചെയ്തു

Webdunia
ശനി, 22 ഏപ്രില്‍ 2017 (12:36 IST)
പീഡിപ്പിച്ചു എന്ന പരാതി നല്‍കിയ യുവതിയെ തന്നെ യുവാവ് വിവാഹം ചെയ്തു. യുവാവ് വിവാഹ വേദിയിലെത്തിയത് വിലങ്ങണിഞ്ഞ നിലയില്‍. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് ഇത്തരത്തില്‍ ഒരു അപൂര്‍വ്വ വിവാഹം നടന്നത്. 
 
ബീഹാര്‍ സ്വദേശിയും എന്‍‌ജിനീയറുമായ റിതേഷ് കുമാറാണ് പീഡിപ്പിച്ച യുവതിയെ തന്നെ വിവാഹം ചെയ്തത്. 23 കാരിയായ സുദീപ്തി കുമാരിയാണ് കഥയിലെ നായിക. ഫെയ്സ്ബുക്ക് വഴി പ്രണയത്തിലായിരുന്നു ഇവര്‍. എന്നാല്‍  പ്രണയം പാതിവഴിയില്‍ റിതേഷ് ഉപേക്ഷിച്ചതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമായത്. 
 
ദളിത് യുവതിയായ തനിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും പീഡനത്തിനിരയാക്കിയെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് റിതേഷിനെ പൊലീസ് അറസ്റ്റ് ചെയുകയായിരുന്നു. എന്നാല്‍ ജയില്‍ വാസത്തിനിടെയില്‍  റിതേഷ് കുമാറിന് മനം മാറ്റം ഉണ്ടാകുകയും വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു.
 

വായിക്കുക

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments