Webdunia - Bharat's app for daily news and videos

Install App

ഞാന്‍ വിവാഹം കഴിച്ചിട്ടില്ല; കുരുക്കിലായ ദിലീപിന്റെ നായികയ്‌ക്ക് ചിലത് പറയാനുണ്ട് - പിടിവിടാതെ പൊലീസ്

ഞാന്‍ വിവാഹം കഴിച്ചിട്ടില്ല; കുരുക്കിലായ ദിലീപിന്റെ നായികയ്‌ക്ക് ചിലത് പറയാനുണ്ട് - പിടിവിടാതെ പൊലീസ്

Webdunia
ചൊവ്വ, 25 ജൂലൈ 2017 (19:51 IST)
ഭാവി തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മയക്കുമരുന്നു കേസിലെ ആരോപണമെന്ന് തെലുങ്ക് സിനിമാ താരം ചാർമി കൗർ. തന്റെ സിനിമാ ഭാവിയും ജീവിതവും തകർക്കാനാണ് കേസിൽ തന്റെ പേര് വലിച്ചിടുന്നത്. താനൊരു അവിവാഹിതയായ യുവതിയാണെന്നും അവര്‍ പറഞ്ഞു.

കേസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകൻ ചാർമിക്ക് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നു. അതേസമയം അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ മാത്രമെ ചോദ്യം ചെയാൻ പാടുള്ളു എന്ന് കാണിച്ച് ചാർമി ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി അവര്‍ക്ക് അനുകൂലമായി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​യു​ടെ ര​ക്ത​സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള എ​ക്സൈ​സ് വ​കു​പ്പ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം ഹൈ​ദ​രാ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. ന​ടി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ര​ക്തം, മു​ടി, ന​ഖം തു​ട​ങ്ങി​യ​വ​യു​ടെ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. അ​തേ​സ​മ​യം, നി​ർ​ബ​ന്ധ​ പൂ​ർ​വം ആ​രു​ടെ​യും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചു.

ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ പറഞ്ഞ എക്‌സൈസ് വകുപ്പിന് മുന്നില്‍ ചാര്‍മി മുന്നോട്ട് വച്ച ആവശ്യങ്ങള്‍ വ്യത്യസ്ഥമായിരുന്നു. തന്റെ രക്തവും മുടിയും നഖവും ബലപ്രയോഗത്തിലൂടെ പരിശോധനയ്ക്ക് എടുക്കരുത് എന്നാണ് ഇപ്പോള്‍ ചാര്‍മിയുടെ ആവശ്യം.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ട്രംപിന്റെ പണി: അമേരിക്കയില്‍ നിന്ന് അയക്കുന്ന പണത്തിന് 5% നികുതി, ഇന്ത്യക്ക് തിരിച്ചടി

Omar Abdullah vs Mehbooba mufti: സിന്ധുനദീജലതർക്കം, കശ്മീരിൽ മെഫ്ബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും രണ്ട് തട്ടിൽ, നേതാക്കൾ തമ്മിൽ സോഷ്യൽ മീഡിയയിൽ തുറന്ന പോര്

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിദേശരാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ബഹുമതി: ശശി തരൂര്‍

വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് മലയാളിക്ക് സ്വപ്നതുല്യമായ ജോലി നഷ്ടപ്പെട്ടു, എയര്‍ ഇന്ത്യ 50,000 രൂപ പിഴ നല്‍കണം

കോട്ടപ്പാറ വ്യൂപോയിന്റില്‍ യുവാവ് കൊക്കയില്‍ വീണു

അടുത്ത ലേഖനം
Show comments