Webdunia - Bharat's app for daily news and videos

Install App

അടുത്ത വീട്ടിലേക്കെന്നും പറഞ്ഞ് പോയ മൂന്നാം ക്ലാസുകാരൻ എത്തിയത് മുംബൈയിൽ, ലക്ഷ്യം പോക്കിമോൻ!

പോക്കിമോനെ തേടി മൂന്നാംക്ലാസുകാരൻ എത്തിയത് മുംബൈയിൽ

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (14:30 IST)
വളരെ പെട്ടന്നാണ് പോക്കിമോൻ ഗോ എന്ന ഗെയിം ഫെയ്മസായത്. കുട്ടികൾ മാത്രമല്ല മുതിർന്നവരും പോക്കിമോന് 'അഡിക്റ്റ്' ആയി കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആളുക‌ൾ ഗെയിം ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഇതോടെ പോക്കിമോൻ മാസ് ആയിരിക്കുകയാണ്.
 
അടുത്ത വീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ മൂന്നാം ക്ലാസുകാരന്റെ ലക്ഷ്യവും പോക്കിമോൻ ആയിരുന്നു. കുറെ സമയമായിട്ടും കുട്ടിയെ കാണാതായതിനെതുടർന്ന് 
നടത്തിയ അന്വേഷണത്തിലാണ് കുട്ടി മുംബൈയിലെ ഹൗറ റെയിൽവെ സ്റ്റേഷനിൽ കുട്ടി ട്രെയിൻ കാത്തിരിക്കുകയാണെന്ന് മനസ്സിലായത്.
 
കുട്ടി ഒറ്റയ്ക്കിരിക്കുന്നത് കണ്ട് സംശയം തോന്നിയ പൊലീസുകാരൻ കാര്യമാരഞ്ഞപ്പോഴാണ് പോക്കിമോനെ തേടിയാണ് വന്നതെന്നും മുംബൈയിൽ നിന്നും കൂടുതൽ പോക്കിമോനെ പിടികൂടാൻ കഴിയുമെന്നും കുട്ടി പറഞ്ഞത്. കുറച്ച് ആഴ്ചകൾക്ക് മുൻപ് സമാനരീതിയിൽ കാണാതായ കുട്ടിയെ ഗംഗ നദിയുടെ പരിസരങ്ങ‌ളിൽ നിന്നുമാണ് കണ്ടെത്തിയത്. 

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments