Webdunia - Bharat's app for daily news and videos

Install App

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിച്ചാൽ താരങ്ങൾക്ക് പണി കിട്ടും; പരാതി ലഭിച്ചാൽ അഞ്ചു വർഷം അഴിയെണ്ണേണ്ടി വരും

ഇനി താരങ്ങൾ പർസ്യങ്ങളിൽ അഭിനയിക്കുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കും!

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (09:55 IST)
തടവ് ശിക്ഷയും 50 ലക്ഷം രൂപ പിഴയും ഈടാക്കും. പാർലമെന്റിന്റെ പരിഗണനയിലുള്ള ഉപഭോക്ത്യ സംരക്ഷണ ബില്ലിലാണ് ഇക്കാര്യം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതി നിർദേശങ്ങൾക്ക് അടുത്തയാഴ്ച മന്ത്രിസഭ പരിഗണിക്കും.ജനങ്ങ‌ളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങളിൽ അഭിനയിച്ചാൽ ഇനി താരങ്ങൾക്ക് അഞ്ചു വർഷം 
 
അഭിനയിക്കുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി അതു വാങ്ങി ഉപയോഗിക്കുകയും ഫലം ഇല്ലെന്ന് കണ്ട് ആരെങ്കിലും പരാതി നൽകുകയും ചെയ്താൽ ആദ്യം കുടുങ്ങുക അഭിനയിക്കുന്ന വ്യക്തിയായിരിക്കും. പരാതി ഉയർന്ന് വന്നാൽ തങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ടി ചുമതല പരസ്യമോഡലുകൾക്കാണ്. ആദ്യത്തെ രണ്ടു വർഷം തടവും പത്തു ലക്ഷം പിഴയുമാണ്. തെറ്റ് ആവർത്തിച്ചാൽ തടവ് കാലാവധിയും പിഴയും ഉയർത്തി അഞ്ചു വർഷവും അമ്പതുലക്ഷവുമാക്കും.  

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍; വെട്ടിലായി കോണ്‍ഗ്രസ്

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments