Webdunia - Bharat's app for daily news and videos

Install App

അഗ്നിപഥ് പദ്ധതിക്ക് തുടക്കം, വ്യോമസേനയിൽ ഇന്ന് മുതൽ രജിസ്ട്രേഷൻ

Webdunia
വെള്ളി, 24 ജൂണ്‍ 2022 (18:22 IST)
അഗ്നിപഥ് പദ്ധതിക്ക് തുടക്കം കുറിച്ച് വ്യോമസേനയിൽ ഇന്ന് രജിസ്ട്രേഷൻ ആരംഭിക്കും. ജൂലൈ അഞ്ച് വരെ അപേക്ഷകൾ നൽകാം. 3000 പേർക്കാണ് ഇക്കൊല്ലം അഗ്നിവീറുകളായി നിയമനം ലഭിക്കുക. നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളെയാണ് ആരംഭിക്കുക. ജൂലൈ മുതൽ കരസേനയിലേക്കും രജിസ്ട്രേഷൻ ഉണ്ടാകും.
 
17.5 വയസ് മുതൽ 23 വയസ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. 45 ശതമാനം മാർക്കോടെ പത്താം ക്ലാസ്/പ്ലസ് ടു പാസായിരിക്കണം. അതേസമയം ബിഹാർ,യുപി എന്നീ സംസ്ഥനങ്ങളിലടക്കം പലയിടത്തും പദ്ധതിക്കെതിരായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങൾക്ക് കുറവ് വരാതെ ഇരുന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments