Webdunia - Bharat's app for daily news and videos

Install App

ഹിന്ദുധ്രുവീകരണം ലക്ഷ്യമിട്ട് തമിഴ്‌നാട്ടിൽ ബിജെപിയുടെ വെട്രി‌വേൽ യാത്ര, അനുമതി നിഷേധിച്ച് എഐ‌ഡിഎംകെ

Webdunia
വ്യാഴം, 5 നവം‌ബര്‍ 2020 (17:03 IST)
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തമിഴ്‌നാട്ടിൽ സംഘടിപ്പിക്കാനിരുന്ന വെട്രിവേൽ യാത്രയ്‌ക്ക് അനുമതി നിഷേധിച്ച് എഐ‌ഡിഎംകെ സർക്കാർ. നവംബർ ആറ് മുതൽ ഡിസംബർ ആറ് വരെയാണ് ബിജെപി യാത്ര നടത്താൻ പദ്ധതിയിട്ടിരുന്നത്. കൊവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ചാണ് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചത്.
 
പഴനി, സ്വാമി മല, പഴമുതിര്‍ചോലൈ തുടങ്ങി ആറ് പ്രധാന മുരുക ക്ഷേത്രങ്ങളിലൂടെ കടന്ന് പോകുന്ന വെട്രിവേല്‍ യാത്ര രഥയാത്ര മാതൃകയിലാണ് ആവിഷ്‌കരിച്ചിരുന്നത്.. മുരുകനെയും വേലിനെയും സംരക്ഷിക്കാനാണ് യാത്രയെന്നും മുരുകനെ സംരക്ഷിക്കാന്‍ ഹിന്ദു സമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും ബി.ജെ.പി തമിഴ്‌നാട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.ഹിന്ദുധ്രുവീകരണം ലക്ഷ്യമിട്ടുള്ള വെട്രിവേൽ യാത്ര തമിഴ്‌നാട്ടിൽ സാമുദായിക സ്പർധ വളർത്തുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

WhatsApp Hacking പരിചയമുള്ള നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു: തട്ടിപ്പിന്റെ രീതിയിങ്ങനെ

പാലക്കാട്ടേത് കനത്ത തിരിച്ചടി; ബിജെപിയില്‍ കെ സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

അടുത്ത ലേഖനം
Show comments