Webdunia - Bharat's app for daily news and videos

Install App

രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (14:44 IST)
രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍. ഇന്ന് രാവിലെ 8.30ക്കുള്ള കണക്കുപ്രകാരം ഡല്‍ഹിയില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 336 ആണ്. ആനന്ദ് വിഹാറിലും ജഹാംഗീര്‍പുരിയിലുമാണ് വായുഗുണനിലവാരം എറ്റവും മോശം അവസ്ഥയില്‍. ഇവിടെ 390 വരെയാണ് കാണിക്കുന്നത്. സാധാരണയായി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പൂജ്യത്തിനും 50നും ഇടയിലാണ് ജീവിക്കാന്‍ ആവശ്യമായുള്ളത്. 101 മുതല്‍ 200 വരെ മോഡറേറ്റാണ് 201 മുതല്‍ 300 വരെ മോശം അവസ്ഥയാണ്. 301 മുതല്‍ 400 വരെ വളരെ മോശം അവസ്ഥയുമാണ്.
 
400 നു മുകളില്‍ ഗുരുതരാവസ്ഥയാണ്. കഴിഞ്ഞദിവസം ഡല്‍ഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ചിദേവ് ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കുറ്റപ്പെടുത്തി. വായു മലിനീകരണം മൂലം യമുന നദിയില്‍ വിഷപ്പാത കൂടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ കേസ് പ്രതിയായ 38 കാരന് 20 വർഷം കഠിന തടവ്

കോട്ടയത്ത് വീട്ടമ്മയെ കൃഷിയിടത്തോടു ചേര്‍ന്ന ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഹഷീഷ് വിൽപ്പന : 3 പ്രതികൾക്ക് 28 വർഷം തടവും പിഴയും

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

വര്‍ദ്ധിച്ചു വരുന്ന സൈബര്‍ ക്രൈമുകള്‍ നേരിടാന്‍ എന്തൊക്കെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments