ക്രിസ്തുവിന്റെയും മോദിയുടേയും സ്വപ്നങ്ങള്‍ ഒന്ന് തന്നെയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; ആ സ്വപ്നങ്ങള്‍ ക്രിസ്തീയ സമൂഹം ഏറ്റെടുക്കണം

ക്രിസ്തുവിന്റെയും മോദിയുടേയും സ്വപ്നങ്ങള്‍ ഒന്ന് തന്നെയെന്ന് കണ്ണന്താനം

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (08:15 IST)
യേശു ക്രിസ്തുവിനും പ്രധാനമന്ത്രി മോദിക്കും ഒരേ സ്വപ്നങ്ങള്‍ തന്നെയാണുള്ളതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മോദി കാണുന്ന സ്വപ്നങ്ങള്‍ ഏറ്റെടുക്കാന്‍ ക്രിസ്തീയ സമൂഹം തയ്യാറാകണം. എല്ലാ വീടുകള്‍ക്കും കക്കൂസ് വേണം, എല്ലാ കുട്ടികളും സ്കൂളില്‍ പോകണം, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം അതില്‍ പണവും വേണം, റോഡുവേണം, അഴിമതിക്കെതിരെ പോരാടണം ഇതെല്ലാമാണ് മോദിയുടെ സ്വപ്നങ്ങളെന്നും ‍കണ്ണന്താനം പറഞ്ഞു.
 
അസമത്വത്തിനും അഴിമതിക്കുമെതിരെ പോരാടുകയാണ് ക്രിസ്തു ചെയ്തത്. അതുകൊണ്ടാണ് മോദിയുടെ സ്വപ്നങ്ങളും ക്രിസ്തുമതം പറയുന്നതും തമ്മില്‍ ഏറെ പൊരുത്തമുണ്ടെന്ന് പറയുന്നതെന്നും കണ്ണന്താനം വ്യക്തമാക്കി. ഒരുപാട് സ്വപ്നങ്ങളുള്ള മനുഷ്യനാണ് നമ്മുടെ പ്രധാനമന്ത്രി, ആ സ്വപ്നങ്ങളില്‍ ചിലതെങ്കിലും യാഥാര്‍ഥ്യമാക്കുകയാണ് എന്റെ ജോലി. അതുകൊണ്ട് ഞാന്‍ ആ വലിയ സ്വപ്നത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments