ലോക്സസഭാ തിരഞ്ഞെടുപ്പിൽ കേരളവും തമിഴ്നാടും പിടിച്ചെടുക്കും, പശ്ചിമ ബംഗാളിലും ആന്ധ്രയിലും തെലങ്കാനയിലും ബി ജെ പി സുനാമിപോലെ ആ‍ഞ്ഞടിക്കും: അമിത് ഷാ

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (15:34 IST)
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളവും തിമിഴ്നാടും പിടിച്ചെടുക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ. പശ്ചിമ ബംഗാളിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ബി ജെ പി സുനാമിപോലെ ആഞ്ഞടിക്കുമന്നും അമിത് ഷാ പറഞ്ഞു.
 
മധ്യപ്രദേശ് രാജസ്ഥാൻ ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി നേടിയ വലിയ വിജയം. രാജ്യത്താകെ വ്യാപിക്കും. കഴിഞ്ഞ അൻപതു വർഷങ്ങളായുള്ള ബി ജെ പി നേതാക്കളുടെ പ്രവർത്തനവും ത്യാഗവുമാണ് ഇപ്പോഴുള്ള വിജയത്തിലേക്ക് ബി ജെ പിയെ എത്തിച്ചത്. 
 
ചായ വിൽപ്പനക്കാരന്റെ മകനെ രാജ്യത്തെ മികച്ച പ്രധാനമന്ത്രിയാക്കാൻ കഴിഞ്ഞു. ഒരു സാധാരണ പ്രവർത്തകനെ ദേശീയ അധ്യക്ഷനാകാൻ അവസരം നൽകിയത് ബി ജെ പി യാണ്. താഴെ തട്ടിലുള്ള പ്രവർത്തകരെ വളർത്തിക്കൊണ്ട് വരാൻ ബി ജെ പിക്ക് കഴിയുമെന്നും അമിത് ഷാ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

അടുത്ത ലേഖനം
Show comments