Webdunia - Bharat's app for daily news and videos

Install App

ആ വാര്‍ത്തകള്‍ തെറ്റാണ്, ഒന്നും സംഭവിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചന്‍

ആ വാര്‍ത്തകള്‍ തെറ്റാണ്, ഒന്നും സംഭവിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചന്‍

Webdunia
വെള്ളി, 17 നവം‌ബര്‍ 2017 (14:48 IST)
കാര്‍ അപകടത്തില്‍ പെട്ടെന്ന വാര്‍ത്തകളെ തള്ളി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. തന്റെ കാര്‍ അപകടത്തിലായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. താന്‍ സുഖമായിരിക്കുന്നുവെന്നും ബച്ചന്‍ ട്വീറ്റ് ചെയ്തു.  

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം മുംബൈയിലേക്ക് മടങ്ങുന്നതിനായി എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ബച്ചന്റെ ബെന്‍‌സ് കാര്‍ അപകടത്തില്‍ പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

ഈ വാര്‍ത്തകളെ തള്ളിയാണ് ബച്ചന്‍ രംഗത്തു വന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി എത്തിയ ബച്ചന് സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും എടുത്തു നല്‍കിയ  കാറാണ് അപകടത്തില്‍ പെട്ടതെന്നയിരുന്നു പുറത്തുവന്ന വാര്‍ത്ത.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായെന്നും കൂടുതല്‍ പരിശോധനയില്‍ വീഴ്‌ചകള്‍ കണ്ടെത്തിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞതായുമുള്ള  വാര്‍ത്തകളും പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments