ബംഗാളിൽ മമതയെ വിറപ്പിച്ച് അമിത്‌ ഷായുടെ റാലി; 9 തൃണമൂൽ എംഎൽഎമാരും രണ്ട് ഇടത് എംഎൽഎമാരും ബിജെപിയിൽ ചേർന്നു

Webdunia
ശനി, 19 ഡിസം‌ബര്‍ 2020 (17:11 IST)
പശ്ചിമ ബംഗാളിൽ വിവിധ പാർട്ടികളിൽ നിന്നുള്ള 11 എംഎൽഎമാർ ബിജെപിയിൽ ചേർന്നു.കേന്ദ്രമന്ത്രി അമിത് ഷായുടെ റാലിയിലാണ്  എംഎൽഎമാർ ബിജെപിയിൽ ചേർന്നത്.
 
തൃണമൂൽ കോൺഗ്രസ് വിട്ട മുൻ മന്ത്രി സുവേന്ദു അധികാരിയാണ് ബിജെപിയിലെത്തിയ പ്രധാനനേതാവ്. അദ്ദേഹത്തിനൊപ്പം പ്രബലരായ 23 നേതാക്കളും ബിജെപിയിൽ എത്തിയിട്ടുണ്ട്. അതേ സമയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 200 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് അമിത് ഷാ അവകാശപ്പെട്ടു.
 
ബിജെപി അധ്യക്ഷൻ ജെപി നദ്ദക്കെതിരെ'നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് അമിത് ഷായുടെ റാലി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിലീപിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ പിടിയിൽ

നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കുടുംബം

ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് KSRTC ബസ് ആരംഭിച്ചു

കുഴൽപ്പണ വേട്ട: 2.36 കോടി രൂപയുമായി രണ്ടു പേർ പിടിയിൽ

ഭൂമി ഏറ്റെടുക്കലിനു നഷ്ടപരിഹാരം നൽകിയില്ല: കളക്ടറുടെ വാഹനം ജപ്തി ചെയ്തു

അടുത്ത ലേഖനം
Show comments