Webdunia - Bharat's app for daily news and videos

Install App

ആനന്ദ് അംബാനി രാധിക മെര്‍ച്ചന്റ് വിവാഹചടങ്ങില്‍ തിളങ്ങി താരങ്ങളും, ചിത്രങ്ങള്‍ കാണാം

അഭിറാം മനോഹർ
ഞായര്‍, 3 മാര്‍ച്ച് 2024 (12:34 IST)
Anand Ambani
ആനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റെയും പ്രീ വെഡ്ഡിങ്ങ് ചടങ്ങുകളില്‍ തിളങ്ങി താരങ്ങളും. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, എം എസ് ധോനി, ഷാറൂഖ് ഖാന്‍,സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങി ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും ബിസിനസ് ലോകത്തെ പ്രമുഖരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
Mark zuckerberg with anand ambani
 
ഡ്രോണ്‍ ഷോയ്‌ക്കൊപ്പം പോപ്പ് ഗായിക റിഹാനയുടെ സംഗീത വിരുന്നായിരുന്നു ആദ്യദിനത്തിലെ ആകര്‍ഷണം. റിഹാനയുടെ സംഗീത വിരുന്നിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി എത്തിയ അതിഥികളുടെ ചിത്രങ്ങള്‍ കാണാം.
Bill gates

Sachin and Anjali

Katrina kaif,Vicky kaushal,Ranveer singh,Deepika

SRK with Pollard and wife

Atlee and wife

Jhanvi kapoor and Arjun kapoor


 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments