Webdunia - Bharat's app for daily news and videos

Install App

പ്രായം കൂടിപ്പോയി; ആനന്ദി ബെന്‍ പുറത്തേക്ക്?

പ്രായം കൂടുന്നു; ആനന്ദി ബെന്‍ പുറത്താകാന്‍ സാധ്യത

Webdunia
ചൊവ്വ, 19 ജൂലൈ 2016 (08:21 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മന്ത്രിമാര്‍ക്ക് അനൗദ്യോഗികമായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധിയില്‍ തട്ടി ആനന്ദി ബെന്‍ പുറത്താകാന്‍ സാധ്യത. തന്റെ മന്ത്രിമാര്‍ക്ക് 75 വയസ്സില്‍ കുറവ് പ്രായം മാത്രമായിരിക്കണമെന്നാണ് നരേന്ദ്രമോദിയുടെ അനൗദ്യോഗിക തീരുമാനം. അതു പ്രകാരമാണെങ്കില്‍ ആനന്ദി ബെന്നിന് ഈ നവംബര്‍ 21ന് 75 വയസ്സ് തികയും. 
 
കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്ന നജ്മ ഹെപ്തുല്ലയെ 75 വയസ്സ് പിന്നിട്ടതോടെ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. അടുത്തിടെ മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി ശിവ്‌രാജ്‌സിങ് ചൗഹാന്‍ 75 വയസ്സ് കഴിഞ്ഞ രണ്ട് മന്ത്രിമാരെ പുറത്താക്കിയിരുന്നു. മോദി മന്ത്രിസഭ രൂപികരിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനിയെയും മുരളിമനോഹര്‍ ജോഷിയെയും ഒഴിവാക്കിയതും പ്രായക്കണക്കു പറഞ്ഞായിരുന്നു. 
 
അടുത്ത വര്‍ഷം ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അടുത്തിടെ നടന്ന തദ്ദേസ തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് ബിജെപിയുടെ പ്രകടനം മോശമായിരുന്നു. ആനന്ദിബെന്നിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

K.Sudhakaran vs VD Satheesan: സുധാകരന്‍ മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുമെന്ന പേടി, 'ജനകീയനല്ലാത്ത' പ്രസിഡന്റ് വേണം; സതീശന്‍ കരുക്കള്‍ നീക്കി

Kerala Rain: വരും ദിവസങ്ങളിൽ മഴ കനക്കും, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍; ജി സുധാകരനെതിരെ കേസെടുത്തു

India- Afghanistan: ഒപ്പം നിന്നു, മേഖലയിലെ സുഹൃത്ത്: അഫ്ഗാനിലെ താലിബാൻ സർക്കാരുമായുള്ള സഹകരണം വർധിപ്പിക്കാമെന്ന് ഇന്ത്യ, ചർച്ച നടത്തി എസ് ജയ് ശങ്കർ

ആലപ്പുഴയില്‍ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല, പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments