ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെ വീട്ടില്‍ തീപിടുത്തം; നടിക്ക് ഗുരുതരമായി പൊള്ളലേറ്റു

പ്രശസ്‌ത റിയാലിറ്റി ഷോ താരവും ബോളിവുഡ് നടിയുമായ അങ്കിതാ ലൊഖോണ്ഡേയുടെ വീട്ടില്‍ വന്‍ തീപിടുത്തം. കിടപ്പുമുറയില്‍ പടര്‍ന്നുപിടിച്ച തീയില്‍ നടിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഗണേശചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി വീട്ടില്‍ നടത്തിയ പൂജയ്‌ക്കിടെയായിരുന്

Webdunia
വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (19:19 IST)
പ്രശസ്‌ത റിയാലിറ്റി ഷോ താരവും ബോളിവുഡ് നടിയുമായ അങ്കിതാ ലൊഖോണ്ഡേയുടെ വീട്ടില്‍ വന്‍ തീപിടുത്തം. കിടപ്പുമുറയില്‍ പടര്‍ന്നുപിടിച്ച തീയില്‍ നടിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഗണേശചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി വീട്ടില്‍ നടത്തിയ പൂജയ്‌ക്കിടെയായിരുന്നു അപകടം നടന്നത്.
 
കിടപ്പുമുറിയില്‍ കത്തിച്ചുവച്ചിരുന്ന മെഴുകുതിരിയില്‍ നിന്നും കര്‍ട്ടണിലേക്ക് തീപടര്‍ന്നാണ് അപകടം ഉണ്ടായത്. ഭാഗ്യം കൊണ്ടുമാത്രമാണ് തീയണക്കാന്‍ സാധിച്ചതെന്ന് അങ്കിത പറഞ്ഞു. മുറിക്ക് സമീപം സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളില്‍ തീപടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. 

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

തുലാവർഷത്തിന് പുറമെ ന്യൂനമർദ്ദവും രൂപപ്പെട്ടു, സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്രമഴ

സ്‌കൂളില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് വിദ്യാര്‍ത്ഥി; 12 പേര്‍ ആശുപത്രിയില്‍

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

അപൂർവ ധാതുക്കളുടെ യുദ്ധം: ചൈനയ്ക്കെതിരെ അമേരിക്ക, ‘സഹായിയായി ഇന്ത്യ’യെ കാണുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി

അടുത്ത ലേഖനം
Show comments